Wed, Mar 25, 2026
22.2 C
Dubai

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന്...

വസ്‌തുതകൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിന് എതിരായ പരാതി പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ്...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്‌ഥാന സർക്കാർ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്....

കെജ്‌രിവാളിന് നിർണായകദിനം; അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമയുടെ ബെഞ്ച് വിധി...

കെജ്‌രിവാൾ അകത്തേക്കോ പുറത്തേക്കോ? ഹരജിയിൽ ഹൈക്കോടതി വിധി നാളെ

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് വിധി പ്രസ്‌താവം. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത്...

അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ 

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...

തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം...

ഭോപ്പാലിൽ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് (37) മരിച്ചത്. കൊലപാതകവുമായി...
- Advertisement -