Wed, Mar 25, 2026
22.5 C
Dubai

നേതാക്കളുടെ അറസ്‌റ്റ്; ‘ഇന്ത്യ’ സഖ്യ റാലി ഇന്ന് ഡെൽഹിയിൽ- 28 പാർട്ടികൾ പങ്കെടുക്കും

ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 'ഇന്ത്യ' സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്‌തിപ്രകടനം ഇന്ന് ഡെൽഹിയിൽ നടക്കും. 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ പത്ത് മുതൽ...

റഷ്യൻ യുദ്ധമുഖത്ത് നിന്ന് ഡേവിഡ്‌ ഇന്ത്യയിലെത്തി; രണ്ടു ദിവസത്തിനകം കേരളത്തിലേക്ക്

മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിയത്. രണ്ടു...

പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്

ന്യൂഡെൽഹി: പൊതു സ്‌ഥലങ്ങളിൽ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫെ, ഹോട്ടൽ, ബസ് സ്‌റ്റാൻഡ്‌, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ സ്‌ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ്...

എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം

ന്യൂഡെൽഹി: എഎപിക്ക് വീണ്ടും കുരുക്കുമായി കേന്ദ്ര ഏജൻസികൾ. ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സിബിഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കള്ളപ്പണക്കേസിൽ...

12 മണിക്കൂറിലേറെ നീണ്ട ദൗത്യം; ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡെൽഹി: അറബിക്കടലിൽ കടൽ കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മൽസ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് കടൽ കൊള്ളക്കാരെ കീഴടക്കിയത്. കപ്പൽ ജീവനക്കാരായ 23 പാകിസ്‌ഥാൻ പൗരൻമാരെയും രക്ഷിച്ചതായും,...

ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26, കോൺഗ്രസിന് ഒമ്പത്

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും....

എയർ ഇന്ത്യ അഴിമതിക്കേസ്; പ്രഫുൽ പട്ടേലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ എയർ ഇന്ത്യ അഴിമതിക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മേയ് മാസത്തിൽ...

കെജ്‌രിവാളിന് കനത്ത തിരിച്ചടി; തിങ്കളാഴ്‌ച വരെ ഇഡി കസ്‌റ്റഡിയിൽ തുടരും

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ കനത്ത തിരിച്ചടി. കെജ്‌രിവാൾ തിങ്കളാഴ്‌ച വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ തുടരും. ഇഡിയുടെ അപേക്ഷ സ്വീകരിച്ച റോസ് അവന്യൂ കോടതി,...
- Advertisement -