Mon, Mar 16, 2026
27.8 C
Dubai

കർണാടക ആർക്കൊപ്പം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിച്ചത്. കോൺഗ്രസ് ഒരു സീറ്റ്...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

ബെംഗളൂരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് ആണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ...

പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന; സുപ്രീം കോടതി

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ...

2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: 2027ഓടെ രാജ്യത്ത് നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027...

കർണാടക നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത്‌ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്‌ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. 13ന്...

‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. ഏറെ വിവാദമായ സിനിമയുടെ പ്രദർശനം സംസ്‌ഥാനത്ത്‌ വിലക്കിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. 'വളച്ചൊടിക്കപ്പെട്ട...

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരും പോലീസും തമ്മിൽ സംഘർഷം

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകരെ പോലീസ് ബലംപ്രയോഗിച്ചു പിടിച്ചുമാറ്റി. പോലീസും കർഷകരും തമ്മിൽ...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 40 ദിവസമാണ് മുന്നണികളുടെ വെറും വാശിയും നിറഞ്ഞ പ്രചാരണ പരിപാടികൾ നടന്നത്. അന്തിമഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണത്തിന് ചൂടിപിടിപ്പിച്ചത്....
- Advertisement -