കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
തടവും പിഴയും നാടുകടത്തലും; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ. നിയമലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പടെ കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്‌റ്റർ...
കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ; ഈ കുറ്റങ്ങൾ ചെയ്‌താൽ നടപടി ഉറപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തിവരികയാണ്...
കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്റാസ്-മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്‌ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച വരെയാണ് അവധി. മൂന്ന് ദിവസത്തെ...
കുവൈത്ത് റെസിഡൻസി നിയമ ഭേദഗതി; ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റിപ്പോർട് അനുസരിച്ച് നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി...
കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ...
നാട്ടിൽ നിന്ന് തിരിച്ചെത്തിയത് മരണത്തിലേക്ക്; തീരാനോവായി നാലംഗ കുടുംബം
കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി...
കുവൈത്തിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരിച്ചു- മലയാളികൾക്ക് ഉൾപ്പടെ പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കി മറ്റൊരു ദുരന്തവാർത്ത കൂടി. തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിനു മനോഹരൻ, സുരേന്ദ്രൻ...