Fri, Mar 20, 2026
25.5 C
Dubai

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി അബുദാബി

അബുദാബി: ക്വാറന്റെയ്ൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് അബുദാബി. സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തിറക്കിയത്. പുതുക്കിയ പട്ടികയിൽ 29 രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. ഗ്രീൻ പട്ടികയിൽ ഉൾപ്പെടുന്ന...

ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...

അണുനശീകരണ യജ്‌ഞം; അബുദാബിയിൽ ഇന്ന് അവസാനിക്കും

അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന അണുനശീകരണ യജ്‌ഞം ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 16ആം തീയതിയാണ് അണുനശീകരണ പരിപാടികൾ ആരംഭിച്ചത്. അണുനശീകരണം...

ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ ശസ്‌ത്രക്രിയ; യുവതിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം

അബുദാബി: ക്യാൻസർ ശസ്‌ത്രക്രിയ എന്ന പേരിൽ യുവതിയെ കബളിപ്പിച്ച ആശുപത്രിക്കെതിരെ നടപടി. യുഎഇയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദഹനസംബന്ധമായ പ്രശ്‍നങ്ങളെ തുടർന്ന് ചികിൽസക്ക് എത്തിയതായിരുന്നു യുവതി. പ്രാഥമിക പരിശോധനക്ക് ശേഷം മറ്റൊരു വിഭാഗത്തിലേക്ക്...

രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ ശനിയാഴ്‌ചയോടെ അവസാനിക്കും

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ്...

ഇൻഡിഗോ സർവീസുകളുടെ വിലക്ക് പിൻവലിച്ച് യുഎഇ

അബുദാബി: കോവിഡ് യാത്രാ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു. വിലക്ക് നീക്കിയതിനെ തുടർന്ന് നാളെ മുതൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ വ്യക്‌തമാക്കി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നും കോവിഡ്...

ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്‌ചത്തേക്ക് വിലക്ക്; യുഎഇ

അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ഒരാഴ്‌ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെത്തുന്ന യാത്രക്കാർക്ക് യുഎഇ നിർദ്ദേശിച്ചിരുന്ന കർശന യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്‌ചയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനുള്ളിൽ എടുത്ത...

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈറ്റ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും സര്‍വീസുകള്‍ നടക്കുക. വാണിജ്യ സര്‍വീസുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍...
- Advertisement -