കനത്ത മഴയും കാറ്റും തുടരുന്നു; യുഎഇയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു. മിക്കയിടങ്ങളിലും മഴ രൂക്ഷമായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും രൂക്ഷമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പമ്പ് ഉപയോഗിച്ചാണ്...
കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്
ഷാർജ: യുഎഇയിൽ പല സ്‌ഥലങ്ങളിലും കനത്ത മഴ പെയ്‌ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താൽകാലികമായി അടച്ചിട്ടേക്കും. ശനിയാഴ്‌ച രാത്രി ഷാർജ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ ഏരിയയിൽ നിന്ന്...
വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാ നിരോധനം; യുഎഇ
അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി യുഎഇ. നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാനിരോധനം പ്രഖ്യാപിച്ചു. ജനുവരി 10ആം തീയതി മുതലാണ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
അതേസമയം...
യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു
അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
4,63,616...
കനത്ത മഴ; യുഎഇയിൽ ജാഗ്രത നിർദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്‌തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...
റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം; സൗദി
റിയാദ്: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്‌റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് വ്യക്‌തമാക്കി സൗദി. ഇത്തരം സ്‌ഥാപനങ്ങൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പക്ഷേ...
ഒരു വർഷത്തിനിടെ 3,239 ഇന്ത്യക്കാരെ മടക്കി അയച്ച് സൗദി
റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3,239 ഇന്ത്യക്കാരെ തിരിച്ചയച്ചതായി വ്യക്‌തമാക്കി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോക്‌ടർ ഔസാഫ് സഈദ്. എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ...
യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ
ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട്...









































