ഹൃതികക്കായി കൈകോർത്ത് ഒരു നാട്; 5 ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപ
തിരുവനന്തപുരം: ആറു മാസം മാത്രം പ്രായമുള്ള ഹൃതികയെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ നാട് ഒരുക്കമായിരുന്നില്ല. അവൾക്കുവേണ്ടി നാടൊന്നാകെ കൈകോർത്തു. അങ്ങനെ ആ കുരുന്നിന്റെ വേദനകൾക്ക് പരിഹാരമാകേണ്ട ശസ്‌ത്രക്രിയക്കായി അഞ്ച് ദിവസം കൊണ്ട് നാട്ടുകാർ...
13കാരിയുടെ മനോധൈര്യത്തിൽ ‘മണിക്കുട്ടി’ക്ക് പുതുജൻമം
കോട്ടയം: 30 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ മണിക്കുട്ടി എന്ന ആട്ടിൻകുട്ടിക്ക് രക്ഷകയായി 13കാരി. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ ആണ് സംഭവം. ചുറ്റുമതിലുള്ള വലയിട്ടിരുന്ന കിണറിന്റെ മതിലിലൂടെ ഓടി കളിക്കുന്നതിനിടയിലാണ് രണ്ടുമാസം പ്രായമുള്ള ആട്ടിൻകുട്ടി...
സ്‌നേഹവീടുകൾ ഒരുക്കാൻ സൈക്കിൾ യാത്രയുമായി യുവാക്കൾ
കാസർഗോഡ്: സ്വന്തമെന്ന് പറയാൻ ഒരു വീടില്ലാത്തവർക്കായി സ്‌നേഹ ഭവനം ഒരുക്കാൻ സൈക്കിൾ യാത്രയുമായി രണ്ട് യുവാക്കൾ. വയനാട് അമ്പലവയൽ സ്വദേശികളായ ടിആർ റനീഷും കെജി നിജിനും ആണ് ഈ ഒരു ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചത്....
‘പത്തരമാറ്റ് തിളക്കമുള്ള മനസ്’; വനിതാ കേന്ദ്രത്തിലെ പെൺകുട്ടികൾക്ക് വിവാഹ സമ്മാനവുമായി ഒരു കുടുംബം
കൊല്ലം: ഇഞ്ചവിളയിലെ സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾ സുമംഗലികളാകുന്ന വാർത്തയറിഞ്ഞ് അവർക്ക് സമ്മാനവുമായി എത്തി ഒരു കുടുംബം. തിരുവനന്തപുരത്തു താമസിക്കുന്ന ഷീജയും ഭർത്താവ് മണികണ്‌ഠനും അമ്മാവനായ കൊല്ലം മാമ്പുഴ അഹല്യയിൽ...
വീട്ടമ്മമാരും 5 വയസുകാരനും പുഴയിലെ കുഴിയിൽ വീണു; രക്ഷകരായി രണ്ട് കുട്ടികൾ
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങവെ കാൽ വഴുതി കുഴിയിൽ വീണ രണ്ട് വീട്ടമ്മമാരെയും അഞ്ച് വയസുകാരനെയും അൽഭുതകരമായി രക്ഷപ്പെടുത്തി രണ്ട് കുട്ടികൾ. വാരണി പുഴയിൽ തടയണയുള്ള ഭാഗത്ത് കുളിക്കാനെത്തിയ ശാന്തമ്മ, രത്‌നമ്മ, ആദു എന്നിവരാണ്...
വിവാഹ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച് ഒരു കുടുംബം
കോഴിക്കോട്: ' എന്റെ വിവാഹത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങാവാം'- മകളുടെ ഈ വാക്കുകൾ ജീവകാരുണ്യ പ്രവർത്തകനായ കൊഴുക്കല്ലൂർ കോരമ്മൻ കണ്ടി അന്ത്രുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്....
സുഹൃത്തിന് വീടൊരുക്കാൻ മുന്നിട്ടിറങ്ങി എസ്‌പിസി കേഡറ്റുകൾ
മലപ്പുറം: വെയിലും മഴയുമെല്ലാം ഷീറ്റിലെ വിടവിലൂടെ അകത്തേക്ക് എത്തുമ്പോൾ അരീക്കോട് ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർഥിയും സീനിയർ കേഡറ്റുമായ ഒകെ നരേന്റെ മനസിൽ ഉണ്ടാവുന്ന നൊമ്പരം ചെറുതല്ല. ഒറ്റമുറിയിലെങ്കിലും സ്വന്തമായൊരു വീട്...
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ
കോഴിക്കോട്: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. കോഴിക്കോട് അരൂരിലെ വലിയ തയ്യിൽ ബിനീഷിന്റെ ഒന്നരപ്പവൻ തൂക്കംവരുന്ന കൈച്ചെയിനാണ് യാത്രക്കിടയിൽ നഷ്‌ടപ്പെട്ടത്.
രാവിലെ അരൂർഭാഗത്തേക്ക് ജോലിക്ക് വരികയായിരുന്ന പുതുശ്ശേരി ശ്രീധരൻ, കൊയ്യുമ്മേൽ മഗിലേഷ്,...









































