വിവാഹ വേദിയിൽവെച്ച് വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ
മലപ്പുറം: വിവാഹ വേദിയിൽവെച്ച് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ മാതൃകയായി. കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റെയും വിജയലക്ഷ്‌മിയുടെയും മകന്‍ സന്ദീപും കീഴാറ്റൂരിലെ അഞ്‌ജിതയുമാണ് താലികെട്ടിന് ശേഷം വിവാഹ വേദിയില്‍വെച്ച് തുക വാക്‌സിൻ...
കോവിഡ് ബാധിച്ച കുടുംബത്തിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സിപിഐ സന്നദ്ധകൂട്ടായ്‌മ
തിരുവനന്തപുരം: കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് ബാധിച്ചപ്പോൾ തിരുവനന്തപുരം, വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ ആശങ്ക മുഴുവൻ വളർത്തു മൃഗങ്ങളെ ഓർത്തായിരുന്നു. അവയ്‌ക്ക് ആര് സമയത്തിന് ഭക്ഷണവും വെള്ളവും കൊടുക്കുമെന്ന വിശ്വംഭരന്റെ ആശങ്കക്ക് അവസാനമായത്...
വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ
കൊച്ചി: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ഒരു ഒൻപതാം ക്‌ളാസുകാരിയുടെ വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിന്റെ ആത്‌മ സംതൃപ്‌തിയിലാണ് എറണാകുളം കളക്‌ടർ എസ് സുഹാസ് ഐഎഎസ്. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ...
കോവിഡ്, ലോക്ക്ഡൗൺ; ദുരിതത്തിലായ ഫാൻസ് ക്ളബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ
കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തന്റെ ആരാധകർക്ക് സഹായഹസ്‌തവുമായി തമിഴ് സൂപ്പർ താരം സൂര്യ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്‌ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഫാൻസ് ക്ളബ് അംഗങ്ങൾക്ക്...
വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ
കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...
വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി
ഉദുമ: കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുന്ന പിടിഎ കമ്മിറ്റികളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, പള്ളിക്കര കൂട്ടക്കനി ഗവ.യുപി സ്‌കൂളിലെ പിടിഎ കമ്മിറ്റി മറ്റൊരു രീതിയിലാണ് വ്യത്യസ്‌തരായിരിക്കുന്നത്. കുട്ടികൾക്ക് കൃഷി...
വേമ്പനാട് കായലിന്റെ കാവലാൾ; രാജപ്പനെ തേടി തായ്‌വാൻ സര്‍ക്കാരിന്റെ ആദരം
കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ്...
വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്
കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ...









































