Mon, Mar 16, 2026
25.3 C
Dubai

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്....

ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പിൽ മുത്തമിട്ട് ലെസ്‌റ്റര്‍ സിറ്റി; ചരിത്രനേട്ടം

ലെസ്‌റ്റര്‍: എഫ്എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്‌റ്റര്‍ സിറ്റി. ഫൈനലിൽ ചെല്‍സിയെ തറപറ്റിച്ച് ലെസ്‌റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്‌റ്റര്‍ സിറ്റിയുടെ ചരിത്ര...

ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌ത്‌ ശിഖർ ധവാൻ

ഗുഡ്‌ഗാവ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഗുഡ്‌ഗാവ്‌ പോലീസിൽ ധവാൻ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌തു. ധവാന് നന്ദിയറിയിച്ച്‌ ഗുഡ്‌ഗാവ്‌ പോലീസ് തന്നെയാണ്...

എഫ്എ കപ്പ് ഫൈനൽ; ചെൽസിയും ലെസ്‌റ്ററും ഇന്ന് ഏറ്റുമുട്ടും

ലണ്ടൻ: എഫ്എ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ ചെൽസി ലെസ്‌റ്റർ സിറ്റിയെ നേരിടും. വെംബ്ളി സ്‌റ്റേഡിയത്തിൽ രാത്രി 9.45നാണ് മൽസരം ആരംഭിക്കുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ചെൽസിക്ക്...

ചാമ്പ്യൻസ് ലീഗ് ഫൈനൽ: വേദി മാറ്റി, കലാശക്കൊട്ട് പോർട്ടോയിൽ

ലിസ്ബൺ: ഈ മാസം 29ന് തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. ഇസ്‌താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയാണ് പുതിയ വേദി. യുവേഫയാണ് ഇക്കാര്യം അറിയിച്ചത്. തീയതിയിൽ മാറ്റമില്ലെന്നാണ്...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേഷ് പവാർ

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ്...

ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗ്രനാഡയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്‌ഥാനക്കാരായ അത്‍ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ആവേശകരമായ മൽസരത്തിൽ പതിനേഴാം മിനിറ്റിൽ...

ലാലിഗ; അത്‍ലറ്റിക്കോ കിരീടത്തിനരികെ, റയലിന് ഇന്ന് നിർണായകം

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ അത്‍ലറ്റിക്കോ മാ‍ഡ്രിഡ് കിരീടത്തിനരികെ. നിർണായക മൽസരത്തിൽ റയൽ സോസിഡാഡിനെ അവർ തോൽപിച്ചതോടെ കിരീട നേട്ടത്തിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ് ടീം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റിക്കോയുടെ വിജയം....
- Advertisement -