ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌ത്‌ ശിഖർ ധവാൻ

By Trainee Reporter, Malabar News

ഗുഡ്‌ഗാവ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഗുഡ്‌ഗാവ്‌ പോലീസിൽ ധവാൻ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌തു. ധവാന് നന്ദിയറിയിച്ച്‌ ഗുഡ്‌ഗാവ്‌ പോലീസ് തന്നെയാണ് ഈ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗുഡ്‌ഗാവ്‌ പോലീസിന്റെ ട്വീറ്റ് ധവാൻ റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്‌.

ഈ ചെറിയ സഹായത്തിലൂടെ എന്റെ ജനങ്ങളെ ഈ മഹാമാരിക്കിടെ സേവിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും എന്റെ പരമാവധി സഹായിക്കാൻ ഇപ്പോഴും തയ്യാറാണ്, ധവാൻ ട്വിറ്ററിൽ കുറിച്ചു.

Read also: ‘വാക്‌സിൻ മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവനാരാണ് ഉത്തരവാദി’; വിമർശിച്ച് പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE