Mon, Mar 16, 2026
27.3 C
Dubai

രണ്ട് താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ ഐപിഎൽ മൽസരം മാറ്റി

മുംബൈ: ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ് ഭീതി. രണ്ടു താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്നത്തെ കൊൽക്കത്ത-ബാംഗ്‌ളൂർ മൽസരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ ടീമംഗങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ്...

കെഎല്‍ രാഹുല്‍ ആശുപത്രിയില്‍; പഞ്ചാബിന് തിരിച്ചടി

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഹുലിന് അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്‌ഥിരീകരിച്ചുവെന്നും ഉടൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നും പഞ്ചാബ് കിംഗ്‌സ് അധികൃതർ...

പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്‌റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്‌ടണാണ് ലെസ്‌റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ...

ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ...

ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും; ദുബായ് പരിഗണനയിൽ

ന്യൂഡെൽഹി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലായിരുന്നു ലോകകപ്പ്...

കോവിഡ്; ഐപിഎല്ലിൽ നിന്ന് കൂടുതൽ വിദേശ താരങ്ങൾ പിൻമാറിയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കോവിഡിനെ പേടിച്ച് കൂടുതൽ വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്ന സൂചനകൾ പുറത്തുവന്നതോടെ ഈ വർഷത്തെ ഐപിഎല്ലിന്റെ...

‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിൻമാറുന്നതായി ഡെല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ പൊരുതുന്ന തന്റെ കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്ന് അശ്വിൻ...

പ്രീമിയർ ലീഗ്; വിജയം തേടി ചെൽസിയും ലിവർപൂളും ഇന്നിറങ്ങും

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മൽസരങ്ങളില്‍ ലിവർപൂൾ, ന്യൂകാസിലിനെയും ചെൽസി വെസ്‌റ്റ് ഹാമിനെയും നേരിടും. ലിവർപൂൾ-ന്യൂകാസില്‍ മൽസരം വൈകീട്ട് അഞ്ച് മണിക്കാണ്. വെസ്‌റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും. പോയിന്റ് പട്ടികയിൽ...
- Advertisement -