Mon, Mar 16, 2026
26.5 C
Dubai

ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; ലേലം മെയ് മാസത്തിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള വലിയ ലീഗാവുന്നു. 2022 മുതൽ ടൂർണമെന്റിൽ പത്ത് ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. നിലവിൽ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട്...

ആദ്യ ടി-20യിൽ രോഹിതിന് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് വീരേന്ദർ സേവാഗ്

ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ആദ്യ ടി-20യിൽ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്‌റ്റിൽ മികച്ച...

ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ മൽസരങ്ങൾ ഖത്തറിൽ

ന്യൂഡെൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മൽസരങ്ങൾക്ക് ഖത്തർ വേദിയാകും. ഗ്രൂപ്പ് 'ഇ'യിൽ ഖത്തർ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മൽസരങ്ങൾ. കോവിഡ് പശ്‌ചാത്താലത്തിൽ കളികൾ വിവിധ വേദികളിൽ...

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി

ലഖ്‌നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന...

അവസരം കാത്ത് നീണ്ടനിര; ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്‌സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മൽസരം...

‘നിലവിലെ ടീമാവും ടി-20 ലോകകപ്പ് കളിക്കുക’; ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീമാവും വരാനിരിക്കുന്ന ടി-20 ലോകകപ്പിലും കളിക്കുകയെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്‌തത ലഭിക്കുമെന്നും റാത്തോർ പറഞ്ഞു. ഇഎസ്‌പിഎൻ...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സതാംപ്‌ടണ്‍ വേദിയാവും; ഗാംഗുലി

മുംബൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വേദി സതാംണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മൽസരം ജൂൺ 18 മുതൽ 22 വരെ ലോർഡ്‌സിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....

വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടറിൽ കാലിടറി കേരളം

ന്യൂഡെല്‍ഹി: വിജയ് ഹസാരെ ട്രോഫി പരമ്പരയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തിരിച്ചടി. കര്‍ണാടകയോട് 80 റണ്‍സിന് കേരളം തോൽവി ഏറ്റുവാങ്ങി. കർണാടക ഉയർത്തിയ 338 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന കേരളത്തിന്റെ പോരാട്ടം...
- Advertisement -