എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അശോക് ദിൻഡ
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ പേസറുമായ അശോക് ദിൻഡ (36) എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 13 ഏകദിനങ്ങളിലും 9 ട്വന്റി- 20കളിലും ഇന്ത്യൻ കുപ്പായമണിഞ്ഞ താരം ബംഗാളിനായും...
ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര; അവസാന രണ്ട് ടെസ്‌റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കും
ന്യൂഡെൽഹി: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിപ്പിക്കാൻ...
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ
ന്യൂഡെൽഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാകും വിജയ് ഹസാരെ ട്രോഫി മൽസരങ്ങളും നടക്കുക. ട്വന്റി-20...
ഐഎസ്എൽ; ഇന്ന് ഒഡീഷ-ജംഷഡ്‌പൂർ പോരാട്ടം
വാസ്‌കോ: ഐഎസ്‌എൽ ഏഴാം സീസണിലെ പ്‌ളേ ഓഫ് സ്‌ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മുറുകവെ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഒഡീഷയെ നേരിടും. സീസണിൽ ഇതുവരെ ഒരു ജയം മാത്രം നേടിയ ഒഡീഷ എട്ട് പോയിന്റുമായി...
ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാനോട്
ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും. ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികൾ. സീസണിലെ ആദ്യ മൽസരത്തിൽ മോഹൻ ബഗാനോട് പരാജയം ഏറ്റുവാങ്ങിയ ബ്ളാസ്‌റ്റേഴ്സിന് ഇക്കുറി വിജയം...
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ജയ് ഷാ
ന്യൂഡെൽഹി: ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡണ്ടായി നിയമിതനായി. ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'ഏഷ്യൻ...
കോവിഡ്; രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിച്ചതായി ബിസിസിഐ
ന്യൂഡെൽഹി: ഈ സീസണിലെ രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതോടെ ആണ് നീണ്ട 87 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി രഞ്‌ജി ട്രോഫി...
ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ
ചെന്നൈ: അടുത്ത സീസണിന് മുന്നോടിയായുള്ള ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതി അറിയിച്ചത്. ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികൾ വിവിധ താരങ്ങളെ...









































