Tue, Mar 17, 2026
26.7 C
Dubai

മുഷ്‌താഖ്‌ അലി ട്രോഫി; കേരളം നാളെ നാലാം മൽസരത്തിന് ഇറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ...

ഐഎസ്എൽ; മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങും

വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള സീസണിൽ...

ഉത്തപ്പയും വിഷ്‌ണുവും അടിച്ചുതകർത്തു; മുഷ്‌താഖ്‌ അലിയിൽ കേരളത്തിന് മിന്നും ജയം

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കൂറ്റൻ സ്‌കോർ പിന്തുടർന്ന് കേരളത്തിന് തകർപ്പൻ ജയം. ഡെൽഹിക്ക് എതിരായ മൽസരത്തിൽ റോബിൻ ഉത്തപ്പയുടെയും വിഷ്‌ണു വിനോദിന്റെയും അർധസെഞ്ചുറിയുടെ കരുത്തിലാണ് കേരളം...

ബംഗളൂര് താരം അജയ് ഛേത്രി ഇനി ഈസ്‌റ്റ് ബംഗാളില്‍

ബംഗളൂര്: ഐഎസ്എല്ലില്‍ ബംഗളൂര് എഫ്‌സിയുടെ യുവതാരം അജയ് ഛേത്രിയെ സ്വന്തമാക്കി ഈസ്‌റ്റ് ബംഗാള്‍ എഫ്‌സി. അവസാന അഞ്ച് വര്‍ഷങ്ങളായി ബംഗളൂര് എഫ്‌സിക്കൊപ്പം ഉണ്ടായിരുന്ന ഈ മധ്യനിര താരത്തെ ലോണ്‍ അടിസ്‌ഥാനത്തില്‍ ആണ് ഈസ്‌റ്റ്...

വീറോടെ മലബാറിയൻസ്; ഗോകുലത്തിന് ഐലീഗിൽ തകർപ്പൻ ജയം

കൊൽക്കത്ത: ഐലീഗിലെ രണ്ടാം മൽസരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിട്ട് നിന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പൊരുതിയാണ് മലബാറിയൻസ് ആദ്യ ജയം നേടിയത്....

ജയിച്ചാൽ പരമ്പര; ഓസീസിനെതിരെ നാലാം ടെസ്‌റ്റിന് ഇന്ത്യ നാളെയിറങ്ങും

സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന മൽസരം നാളെ ഗാബയിൽ ആരംഭിക്കും. പരുക്ക് കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്ക് നാളെ ജയം അനിവാര്യമാണ്. ആദ്യ മൂന്ന് ടെസ്‌റ്റുകളിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ...

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ജയം തുടരാൻ കേരളം ഇന്നിറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക്...

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര്-നോര്‍ത്ത് ഈസ്‌റ്റ് പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സിയും നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റടും നേര്‍ക്കുനേര്‍. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനം കാഴ്‌ചവെക്കുന്ന ബംഗളൂര് തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡും...
- Advertisement -