ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറക്ക് പരിക്ക്; അവസാന ടെസ്‌റ്റിൽ കളിക്കില്ല
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായകമായ അവസാന ടെസ്‌റ്റിൽ ഫാസ്‌റ്റ് ബൗളർ ജസ്‌പ്രീത് ബുംറ കളിക്കില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് ബുംറ പിൻമാറിയതോടെ ടീം ആശങ്കയിലാണ്. സ്‌കാനിങ്ങിലാണ് അദ്ദേഹത്തിന്റെ...
പത്താമങ്കത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും; എതിരിടാന്‍ ജംഷെഡ്പൂര്‍ എഫ്‌സി
ഐഎസ്എല്ലില്‍ പത്താം മല്‍സരത്തിനായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു. 9 മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും 6 പോയിന്റുമായി പട്ടികയില്‍ 10ആം സ്‌ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. കരുത്തരായ...
സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‍റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണ് ഒരിക്കല്‍ കൂടി വംശീയാധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്താക്കി....
ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ
സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത...
ഐഎസ്എല്‍; ബംഗളൂര് എഫ്‌സിയും ഈസ്‌റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍
ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സി-ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം. അവസാന മൂന്ന് മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗളൂര് എഫ്‌സി ഇന്നത്തെ മല്‍സരത്തിലൂടെ വിജയപാതയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം മറുവശത്ത് മികച്ച ഫോമിലാണ് ഈസ്‌റ്റ് ബംഗാള്‍....
ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും
കൊല്‍ക്കത്ത: ഐലീഗിന്റെ പുതിയ സീസണ് ഇന്ന് കൊക്കോഫ്. വൈകിട്ട് 7ന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കൊല്‍ക്കത്തയിലെ...
സിഡ്‌നി ടെസ്‌റ്റ്; ഓസീസ് 338 റൺസിന് പുറത്ത്; ഗില്ലിന് അർധ സെഞ്ചുറി
കാൻബറ: സിഡ്‌നി ടെസ്‌റ്റിൽ 338 റൺസിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 27ആം ടെസ്‌റ്റിൽ 131 റൺസ് നേടിയ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്‌സ്‌കി...
പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പ് ഡിസംബറില്‍; വേദിയാകുക ബംഗ്‌ളാദേശ്
ഐസിസിയുടെ ആദ്യ അണ്ടര്‍-19 വനിതാ ലോകകപ്പ് ഡിസംബറില്‍ നടക്കും. ഈ വര്‍ഷം ജനുവരില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുക ആയിരുന്നു. ബംഗ്‌ളാദേശാണ് പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പിന് വേദിയാകുക. ലോകകപ്പ് ഡിസംബര്‍ അവസാനത്തില്‍...









































