Tue, Mar 17, 2026
28.6 C
Dubai

ഐഎസ്എല്‍; ആദ്യ ജയത്തിനായി ഒഡിഷ എഫ്‌സി, എതിരിടാന്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്

ഗോവ: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ്‌സി ഇറങ്ങുന്നത്. നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്‌ഥാനത്തുള്ള ഒഡിഷ...

വിരമിക്കല്‍ പ്രഖ്യാപനം നടത്തി ക്രിക്കറ്റ് താരം യോ മഹേഷ്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് വിജയകുമാര്‍ യോ മഹേഷ്. 50 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മഹേഷ് 108 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും...

ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം

അഡ്‌ലെയ്‌ഡ്‌: നാണക്കേടിന്റെ റെക്കോർഡ് നേടിയ ഇന്ത്യക്ക് ഓസീസിനെതിരായ ആദ്യ ടെസ്‌റ്റിൽ ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ...

ഓസീസിനെ വീഴ്‌ത്തി അശ്വിനും ബുമ്രയും; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്‌ഡ്‌: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം...

ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന...

മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ്‌ അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...

മഞ്ഞപ്പടക്ക് മൂന്നാം തോല്‍വി; തല കുനിക്കാതെ  ബംഗളുരു എഫ്സി

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇത്  മൂന്നാം തോല്‍വി. 4-2 എന്ന സ്‌കോറിന് ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം ബ്ളാസ്‌റ്റേഴ്‌സ് നാല്...

കൊമ്പൻമാരെ സമനിലയിൽ തളച്ച് ബെംഗളൂരു

ഫത്തോര്‍ഡ: ഐഎസ്എൽ 2020ലെ കേരള ബ്ളാസ്‌റ്റേഴ്‌സ് എഫ്‌സി-ബെംഗളൂരു എഫ്‌സി പോരാട്ടം സമനിലയിൽ അവസാനിച്ചു. 28ആം മിനിറ്റിൽ സെലിറ്റൺ സിൽവയാണ് ബെംഗളൂരുവിന് സമനില ഗോൾ നേടിക്കൊടുത്തത്. ബ്ളാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലാൽറുവത്താരയുടെ പിഴവിൽ നിന്നും...
- Advertisement -