Wed, Mar 18, 2026
25.5 C
Dubai

കണക്കുവീട്ടാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം ഇന്ന്

സിഡ്‌നി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ന് നടക്കും. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയം...

ഒന്നാം ഏകദിനം തോറ്റതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് മറ്റൊരു തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് പിഴ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് താരങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കണമെന്നാണ് ഐസിസി വിധിച്ചിരിക്കുന്നത്....

ഐഎസ്എൽ; ജയം തേടി ബെംഗളൂരു, കറുത്ത കുതിരകളാവാൻ ഹൈദരാബാദ്

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരക്ക് ഫത്തോർദ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ആദ്യ മൽസരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടി വന്ന ബെംഗളുരുവിന് ജയത്തിൽ...

പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ഫിഞ്ച്-സ്‌മിത്ത് സെഞ്ചുറി കരുത്തിൽ ഓസ്‌ട്രേലിയ

സിഡ്‌നി: കോവിഡ് പ്രതിസന്ധിക്കിടയിൽ ആദ്യ രാജ്യാന്തര മൽസരത്തിനിറങ്ങിയ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. സിഡ്‌നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ 66 റൺസിന് ഓസ്‌ട്രേലിയ കീഴ്‌പ്പെടുത്തി. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ സ്‌കോർ...

ഐഎസ്എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി; ഈസ്‌റ്റ് ബംഗാളിന് അരങ്ങേറ്റം

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് കാത്തിരുന്ന സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡെർബികളിൽ ഒന്നായ കൊൽക്കത്ത വമ്പൻമാരുടെ പോരാട്ടത്തിൽ ഇന്ന് വൈകീട്ട് എടികെ മോഹൻബഗാൻ പുതുതായി ലീഗിലേക്ക് എത്തിയ...

ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്

ഗോവ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് രണ്ടാം മല്‍സരത്തിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്‌ളാസ്‌റ്റേഴ്‌സ് വിജയം...

‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന്...

ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിലേക്ക്

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും യുവന്റസും ചെൽസിയും ജയത്തോടെ മുന്നേറി. ബാഴ്‌സ 4 ഗോളുകളുടെ ആധികാരിക ജയം നേടിയപ്പോൾ യുവന്റസും ചെൽസിയും ഇഞ്ചുറി ടൈമിലെ ഗോളുകളിൽ കടന്നുകൂടി. ബാഴ്‌സലോണ ഉക്രൈൻ ക്ളബ്ബായ...
- Advertisement -