കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ
യുഎഇ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കോഹ്‌ലി ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായും 12 ലക്ഷം രൂപ...
ഇന്നത്തെ ഐപിഎൽ ജയം കിങ്‌സ് ഇലവൻ പഞ്ചാബിന്
ദുബായ്: ഐപിഎല്ലിൽ വിക്കറ്റുകളെ തലങ്ങും വിലങ്ങും തെറിപ്പിച്ച് ബെംഗളൂരിനെ അടപടലം പൂട്ടിക്കെട്ടി പഞ്ചാബ് വെന്നിക്കൊടി പാറിച്ച ദിവസമാണിന്ന്. കഴിഞ്ഞ കളിയിൽ സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണം 'അടിച്ചു' തീർത്തുള്ള കളിയാണ് ഇന്ന്...
സുവാരസിന് വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ഒരുങ്ങി ബാഴ്‌സലോണ
ബാഴ്‌സലോണ വിടുന്ന സൂപ്പര്‍ താരം സുവാരസിന് വേണ്ടി വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കുമെന്ന് അറിയിച്ച് ബാഴ്‌സലോണ. സുവാരസിന്റെ യാത്ര അയപ്പിനായി സംഘടിപ്പിച്ച ഔദ്യോഗിക പത്ര സമ്മേളനത്തില്‍ ബാഴ്‌സലോണ പ്രസിഡന്റ് ബാര്‍തൊമെയു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാഴ്‌സലോണക്ക്...
മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു. 59-കാരനായ ജോണ്‍സ് ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ എത്തിയ ജോണ്‍സിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.
ഓസ്‌ട്രേലിയയിലുള്ള...
മത്സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പി; ഡി മരിയക്ക് നാല് മത്സരങ്ങളില്‍ വിലക്ക്
പാരിസ്: പി എസ് ജി യുടെ അര്‍ജന്റീനന്‍ താരം ഡി മരിയക്ക് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മാര്‍സിലെയക്കെതിരായ മല്‍സരത്തില്‍ അവരുടെ താരത്തിന് നേരെ തുപ്പിയതാണ് ഡി മരിയക്ക് വിനയായത്.
മാര്‍സിലെയക്കെതിരായ മത്സരത്തില്‍ നടന്ന...
മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ കീഴടക്കി തേരോട്ടം തുടങ്ങി
അബുദാബി: അനിവാര്യമായ ജയം കളിച്ചു നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യ കളിയില്‍ ചെന്നൈക്ക് മുന്‍പില്‍ മുട്ടുമടക്കിയ മുംബൈ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...
‘രാജാവിന്റെ മകന്‍’ ബ്ലാസ്‌റ്റേഴ്‌സിൽ; കിബുവിന്റെ തുറുപ്പു ചീട്ടാവും
കൊച്ചി: ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച ബ്ലാസ്‌റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച സൈനിങ് പുറത്തുവിട്ടു. സ്‌പാനിഷ് മിഡ്‌ഫീൽഡർ
വിന്‍സെന്റെ ഗോമസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്‌തത്. ഡിഫന്‍സീവ് മിഡ്‌ഫീൽഡർ പൊസിഷനു പുറമെ സെന്‍ട്രല്‍ മിഡ്‌ഫീൽഡർ ആയും...
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത – മുംബൈ പോരാട്ടം
അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് 7.30 ന് അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോല്‍വി ഏറ്റുവാങ്ങിയ മുംബൈ വിജയപാതയില്‍...







































