Tue, Feb 24, 2026
25 C
Dubai

മെസിക്ക് നിർദ്ദേങ്ങളുമായി മലയാളി സൈക്കോളജിസ്‌റ്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും

കൊച്ചി: മലയാളികൾക്ക് അഭിമാനമായി സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്‌ധൻ ഡോ. വിപിന്‍ വി റോള്‍ഡന്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും. കളിക്കിടയിൽ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം അതിജീവിക്കാന്‍ ലയണൽ മെസിക്കായുള്ള പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജിയായ 'റോള്‍ഡന്റ്‌സ്...

പാകിസ്‌ഥാനെ തകര്‍ത്ത് ഇംഗ്ളണ്ടിന് ടി20 ലോകകിരീടം

മെൽബണ്‍: ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ളണ്ട്. ഫൈനലിൽ പാകിസ്‌ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ളണ്ട് തോൽപിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌ഥാൻ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ...

പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ

അഡ്‍ലെയ്‌ഡ്‌: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും. 2007...

സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യം; ഖത്തർ ലോകകപ്പ് അംബാസഡര്‍

ഖത്തർ: വിവാദ പ്രസ്‌താവനയുമായി ലോകകപ്പ് അംബാസഡറാണ് രംഗത്ത് വന്നത്. സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യമാണെന്നാണ് ഖത്തർ ലോകകപ്പ് അംബാസഡര്‍ ഖാലിദ് സല്‍മാന്‍ പറഞ്ഞത്. അഭിപ്രായത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഉണ്ടായ...

പാകിസ്‌ഥാനെ തളച്ച് ഇന്ത്യൻ വിജയം; വിരാട് കോലി വിജയശിൽപി

മെൽബൺ: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ.160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചു കയറിയത്. 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട്...

ഇവാനാണ് താരം; ബ്ളാസ്‌റ്റേഴ്‌സ് (3-1) ഈസ്‌റ്റ് ബംഗാളിനെ തകർത്തു

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ...

നവംബര്‍ 20ന് ലോകകപ്പിലെ കിക്കോഫ് മൽസരം ഖത്തറും ഇക്വഡോറും തമ്മിൽ

ദോഹ: ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മഹാമഹത്തിന് നവംബര്‍ 20ന് കിക്കോഫ് ആകും. മുൻപ് പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരെത്തെയാണ് കിക്കോഫ് മൽസരം നടക്കുന്നത്. നവംബർ 21നാണ് കിക്കോഫ് തീരുമാനിച്ചിരുന്നത്. ഉൽഘാടന മൽസരമായി ചരിത്രത്തിൽ...

കോമൺവെൽത്ത്; അഭിമാനമായി ‘ജെറമി’, ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്....
- Advertisement -