ഐസിസി ഏകദിന റാങ്കിംഗ്; അഞ്ചാം സ്‌ഥാനത്തേക്ക് വീണ് ഇന്ത്യ
ദുബായ്: ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. പുതിയ റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി പാകിസ്‌ഥാന്‍ നാലാമതെത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ പാകിസ്‌ഥാന്‍ അഞ്ചാം സ്‌ഥാനത്തു നിന്ന് നാലാം സ്‌ഥാനത്തേക്ക്...
മുൻ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് അന്തരിച്ചു
ന്യൂഡെൽഹി: ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഒളിമ്പ്യൻ ഹരിചന്ദ്(69) അന്തരിച്ചു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരമാണ് ഹരിചന്ദ്. കൂടാതെ അദ്ദേഹം 1978ലെ ബാങ്കോക്ക്...
ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍
മുംബൈ: ഏഷ്യന്‍ കപ്പ് യോഗ്യതാ മൽസരത്തില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍...
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ
കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...
ഏഷ്യൻ കപ്പ് യോഗ്യത; വിജയം തേടി ഇന്ത്യ ഇന്നിറങ്ങും
കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. രാത്രി 8.30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മൽസരത്തിൽ അഫ്‌ഗാനിസ്‌ഥാനാണ് എതിരാളി. ഡി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്താണ്...
പിഎസ്‌ജി പരിശീലക സ്‌ഥാനത്തേക്ക് സിദാൻ വരില്ലെന്ന് റിപ്പോർട്
പാരിസ്: റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ ഫ്രഞ്ച് കളാബ് പാരിസ് സെന്റ് ജർമന്റെ പരിശീലകനാവില്ലെന്ന് അദ്ദേഹത്തിൻ്റെ ഉപദേശകൻ അലയ്ൻ മിഗ്ളിസിയോ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിദാനെയോ തന്നെയോ പിഎസ്‌ജി ബന്ധപ്പെട്ടിട്ടില്ലെന്നും...
യുവേഫ നാഷൻസ് ലീഗ്; ഹോളണ്ട്, ബെൽജിയം ടീമുകൾക്ക് ജയം
പാരിസ്: യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും ജയം. ഹോളണ്ട് വെയിൽസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നപ്പോൾ ബെൽജിയം പോളണ്ടിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് വീഴ്‌ത്തിയത്. മറ്റ് മൽസരങ്ങളിൽ അയർലൻഡിനെ യുക്രൈനും (1-0),...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 ഇന്ന്
ഡെൽഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മൽസരം ഇന്ന് അരങ്ങേറും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഇന്ന് വൈകീട്ട് 7ന് ഡെൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മൽസരം.
രോഹിത്...








































