ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി
പാരിസ്: യുക്രൈനുമായുള്ള സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റി. റഷ്യയിൽ നിന്ന് ഫ്രഞ്ച് തലസ്‌ഥാനമായ പാരിസിലേക്കാണ് മൽസരം മാറ്റിയിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ട...
ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത
ന്യൂഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾ തൂത്തു വാരിയതിന്റെ ആവേശമടങ്ങും മുൻപേ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് രാത്രി 7 മുതൽ ലക്‌നൗവിലെ അടൽ...
ഐപിഎല്‍; മൽസരങ്ങള്‍ മുംബൈയിലും പൂണെയിലുമെന്ന് റിപ്പോർട്
മുംബൈ: ഐപിഎല്‍ 2022 സീസണിലെ മൽസരങ്ങള്‍ മുംബൈയും പൂണെയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലായി 55 മൽസരങ്ങളും ബാക്കി 15 മൽസരങ്ങള്‍ പൂണെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലും...
അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം
ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.
? ANNOUNCEMENT ?
Former ?? fast bowler...
ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത
ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...
നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അതിനിർണായക പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ആവേശം നിറച്ച കഴിഞ്ഞ മൽസരത്തിൽ എടികെ മോഹൻ ബഗാനോട് അവസാന നിമിഷ ഗോളിൽ സമനില...
ഐഎസ്എൽ; മുംബൈ സിറ്റി ഇന്ന് ഈസ്‌റ്റ് ബംഗാളിനെതിരെ
പനാജി: സെമി ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഐഎസ്എൽ എട്ടാം സീസൺ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പ്ളേ ഓഫ്...
ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ
ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ്...









































