Mon, Jan 26, 2026
20 C
Dubai

വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പര; ഇന്ത്യൻ ടീമിന് കോവിഡ് തിരിച്ചടി

ഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോവിഡ് തിരിച്ചടി. ശിഖര്‍ ധവാന്‍ ഉൾപ്പടെ എട്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട് ചെയ്‌തു. ഫെബ്രുവരി ആറിന് ആദ്യ ഏകദിന മൽസരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍...

ലോറസ് പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര

ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടി റെക്കോർഡിട്ട നീരജ് ചോപ്രയ്‌ക്ക് കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം. കഴിഞ്ഞ കൊല്ലത്തെ ബ്രേക്ക്‌ ത്രൂ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിലാണ് ഇന്ത്യൻ ജാവലിൻ ത്രോ...

ലോകകപ്പ് യോഗ്യത; പരാഗ്വായെ ഗോൾമഴയിൽ മുക്കി ബ്രസീൽ മുന്നോട്ട്

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പരാഗ്വാക്കെതിരെ 4-0ന്റെ മിന്നും വിജയവുമായി ബ്രസീൽ. ഈ വർഷത്തെ യോഗ്യത മൽസരങ്ങളിൽ മികച്ച ഫോമിലായിരുന്ന ടീം കഴിഞ്ഞ മൽസരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം ഇന്നത്തെ...

അണ്ടര്‍ 19 ലോകകപ്പ്; ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം, ലക്ഷ്യം ഫൈനൽ

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. കോവിഡ് മൂലം പുറത്തിരുന്ന...

ഐപിഎൽ മെഗാ ലേലം; ഷോർട് ലിസ്‌റ്റിൽ ഇടം നേടി 590 താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങൾ. മലയാളി താരം എസ് ശ്രീശാന്തും ഷോർട് ലിസ്‌റ്റിൽ ഇടം നേടി. ഇവരെല്ലാം ലേലത്തിൽ ഉണ്ടാവും. 10...

വേൾഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പിആർ ശ്രീജേഷ്

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം നേടി മലയാളിയായ ഹോക്കി താരം പിആർ ശ്രീജേഷ്. 1,27,467 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആൽബർട്ട് മെഗൻസ് ആണ് രണ്ടാം സ്‌ഥാനത്തെത്തിയത്....

വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ

മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ്...

ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും...
- Advertisement -