ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്
ടോക്യോ: നൈജീരിയൻ സ്‌പ്രിന്റർ ബ്‌ളസിങ് ഒകാഗ്‌ബാരെക്ക് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഇന്ന് വനിതകളുടെ 100 മീറ്റർ സെമിയിൽ മൽസരിക്കേണ്ട ഒകാഗ്‌ബാരെ മനുഷ്യ വളർച്ചാ ഹോർമോൺ (ഹ്യൂമൻ...
ഒളിമ്പിക്‌സ്; യമാഗുച്ചിയെ തകര്‍ത്ത് സിന്ധു സെമിയില്‍
ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്‌മിന്റൺ താരം പിവി സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ...
ഒളിമ്പിക്‌സ്: അമ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു; ദീപിക പുറത്ത്
ടോക്യോ: അമ്പെയ്‌ത്ത് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്‌തിഗത ഇനത്തിലും പുറത്തായി. ഇതോടെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ...
ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്
ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...
ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം
ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...
ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ താരങ്ങളില്ല; ശ്രീലങ്കക്കെതിരെ നെറ്റ് ബൗളര്‍മാര്‍ അടങ്ങുന്ന പുതിയ ടീം
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ട് ട്വന്റി-20യിലും കോവിഡ് സ്‌ഥിരീകരിച്ച ക്രുണാൽ പാണ്ഡ്യയുമായി സമ്പർക്കമുണ്ടായ എട്ടു താരങ്ങൾ കളിക്കില്ല. ഇവരുടെ ആർടിപിസിആർ പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.
ഹാർദിക്...
ഒളിമ്പിക്‌സ് ഫുട്ബോൾ; ജർമനി പുറത്ത്, ബ്രസീല്‍ ക്വാർട്ടറിൽ
ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. അതേസമയം ഗ്രൂപ്പില്‍ നിന്ന് മുൻ ലോക ചാമ്പ്യൻമാരായ ജര്‍മനി...
ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ പ്രവീൺ ജാദവ് പുറത്ത്
ടോക്യോ: ഒളിമ്പിസിൽ പുരുഷൻമാരുടെ അമ്പെയ്‌ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്‌കോർ 6-0.
ലോക...








































