Mon, Feb 23, 2026
25 C
Dubai

എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ...

കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയിൽ നിന്നുള്ള അഞ്ച് വയസുകാരൻ. പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895...

വയനാട് ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം; 78 പേർ ഇന്നും കാണാമറയത്ത്

വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരുമാസം. മണ്ണിനെയും മലയെയും ഏറെ അറിയാവുന്ന വയനാട്ടുകാർ മലവെള്ളപ്പാച്ചിലിന് മുന്നിൽ പകച്ചുപോയ ദിനം. മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക്...

ഉറ്റവരെ ഉരുളെടുത്തു, നെഞ്ചുനീറി കരൾ പിടഞ്ഞ് ശ്രുതി; ചേർത്തുപിടിച്ച് ജെൻസൻ

വയനാട്ടിലെ ഉരുളെടുത്തതാണ് ശ്രുതിയുടെ ഉറ്റവരെയും ഉടയവരെയും എല്ലാം. നെഞ്ചുനീറി കരൾ പിടഞ്ഞ് കണ്ണിമ ചിമ്മാതെ ദുരിതാശ്വാസ ക്യമ്പിലിരുന്ന് ശ്രുതി ഇപ്പോഴും ആ നടുക്കുന്ന ദുരന്തം ഓർത്തെടുക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് അനാഥയായതാണ് ശ്രുതി. ഉരുൾപൊട്ടൽ...

രക്ഷിച്ചത് 500ഓളം പേരെ; സംതൃപ്‌തിയോടെ വയനാട് ചുരമിറങ്ങി മേജർ ജനറൽ വിടി മാത്യു

മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്‌തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന്...

ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; സൈനികരുമായി ചർച്ച

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആർമി ഓഫീസിൽ എത്തിയ ശേഷമാണ് ലെഫ്.കേണൽ കൂടിയായ മോഹൻലാൽ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ...

അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും

വാഷിങ്ടൻ: ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നാണ് നാസ അറിയിക്കുന്നത്. ബോയിങ് സ്‌റ്റാർലൈൻ പേടകത്തിലെ ത്രസ്‌റ്റർ...

ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം

ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
- Advertisement -