സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്‌ത്രീകളുടെ വസ്‌ത്രം നീക്കം ചെയ്‌ത് നഗ്‌ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത്...
‘അനിശ്‌ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് സുപ്രീം കോടതിയുടെ വിമർശനം. വിചാരണ നീണ്ടു പോകുന്നതിന്റെ പേരിൽ ഒരാളെ അനിശ്‌ചിത കാലത്തേക്ക് തടവിൽ വെക്കാൻ അനുവദിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ,...
ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം
ന്യൂഡെൽഹി: ഡീപ് ഫേക്ക് വീഡിയോക്കുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. അപകീർത്തികരമായ എഐ കണ്ടന്റുകളും ഡീപ് ഫേക്ക് വീഡിയോകളും നേരിടാനായി നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഡീപ് ഫേക്കുകൾക്കെതിരെ നടപടി എടുക്കുന്നതിനായി ഉദ്യോഗസ്‌ഥരെ...
വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’
ബെയ്‌ജിങ്: ചൈനയെ ഭീതിയിലാഴ്‌ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു...
ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്
ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...
യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു
കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...
സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’
ലോകത്തിന്റെ പല കോണുകളിലും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും നഗരങ്ങളും കാണാം. കൂടുതൽ സൗകര്യവും മെച്ചപ്പെട്ട ജീവിതനിലവാരവും തേടി ആളുകൾ ആ പ്രദേശം തന്നെ ഉപേക്ഷിച്ചു മറ്റിടങ്ങളിൽ ചേക്കേറാറുണ്ട്. ഇത്തരം ഗ്രാമങ്ങളിൽ പിന്നീട് മനുഷ്യ നിർമിതികൾ...
കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം
ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...









































