സിമന്റില്ലാതെ കോൺക്രീറ്റ്; ശരണ്യയുടെ കണ്ടെത്തലിനു പേറ്റന്റ്
കോഴിക്കോട്: ജില്ലയിലെ മുക്കം, കട്ടാങ്കലിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം കണ്ണൂർ മാതമംഗലം സ്വദേശിനി പി ശരണ്യയുടെ സിവിൽ എൻജിനീയറിങ് പിഎച്ച്ഡിയുടെ ഭാഗമായി വ്യവസായ മാലിന്യം ഉപയോഗിച്ച്...
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരം കാന്തല്ലൂരിന്
തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ബെസ്‌റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ അർഹമായി (Best Tourism Village Award). രാജ്യത്തെ...
ലക്ഷദ്വീപ്; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി
കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് കോടതി വ്യക്‌തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും ഉച്ചഭക്ഷണത്തിൽ...
നീളൻ തലമുടി; ‘മുളളറ്റ്’ ഹെയർ സ്‌റ്റൈലിൽ ലോക റെക്കോർഡ് നേടി അമേരിക്കക്കാരി
ഏറ്റവും നീളമുള്ള 'മുളളറ്റ്' എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടാമി മാനിസ് എന്ന അമേരിക്കൻ വനിത. എന്താണ് മുളളറ്റ് എന്നല്ലേ? ഒരുകാലത്ത് ലോകത്തെ തന്നെ ഇളക്കി മറിച്ച ഹെയർ സ്‌റ്റൈയിലിലാണ് മുളളറ്റ്. തലമുടിയുടെ മുൻഭാഗവും...
കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...
കുറഞ്ഞ നിരക്കിൽ ഷീ ലോഡ്‌ജുകൾ; വനിതാ വിനോദ സഞ്ചാരികൾക്ക് മൂന്നാറിലേക്ക് സ്വാഗതം
മൂന്നാർ: മൂന്നാറിൽ എത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ഷീ ലോഡ്‌ജുകൾ ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജ് പള്ളിവാസലിലാണ് ഒരുങ്ങുന്നത്. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം മൈലിലെ പഞ്ചായത്ത്...
സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി
ഗാങ്ടോക്: സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് പ്രഖ്യാപിച്ചു സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. സിക്കിം സ്‌റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന...
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി; തേനി എംപിയെ അയോഗ്യനാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി. തേനി എംപി പി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാ ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്‌ഥാനവും നഷ്‌ടപ്പെട്ടു. അണ്ണാ...








































