Sat, Jan 24, 2026
16 C
Dubai

‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി

ഡെറാഡൂൺ: തന്റെ സ്വത്തുവകകളെല്ലാം രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ പുഷ്‌പ മുഞ്‌ജ്യാൾ ആണ് അമ്പരപ്പിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. 'രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്'...

സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര

മനുഷ്യരേക്കാൾ സ്‌നേഹമെന്ന വികാരം കുറവാണ് മൃഗങ്ങൾക്ക് എന്ന ഒരു തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അത് അങ്ങനെയല്ല. മനുഷ്യരേക്കാൾ സ്‌നേഹവും കരുണയും ആത്‌മാർഥതയും മൃഗങ്ങൾക്കുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ...

വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ

പത്തനംതിട്ട: എംജി സര്‍വകലാശാലാ യുവജനോൽസവത്തിന്റെ പ്രധാന വേദിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്‌ത്‌ പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യര്‍. കലോൽസവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ് ദിവ്യ...

പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ

മനുഷ്യനായി പിറക്കേണ്ടിയിരുന്നില്ല, വല്ല പക്ഷിയോ മൃഗമോ ഒക്കെ ആയാൽ മതിയായിരുന്നു എന്ന് ഇടക്കെങ്കിലും ചിന്തിച്ചവർ നമുക്കിടയിൽ ഉണ്ടാവാതിരിക്കില്ല. അങ്ങനെ ചിന്തിച്ചു പോകുന്ന ഒരു സംഭവമാണ് ഇംഗ്ളണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ നടക്കുന്നത്....

വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ

തൃശൂർ: പെൻസിലും ചായങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ പ്രതിരോധത്തിൽ ആക്കുന്ന യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റഷ്യ-യുക്രൈൻ യുദ്ധത്തെ തുറന്നെതിർത്ത്...

ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ

നൽഗൊണ്ട: പോലീസിൽ പരാതിപ്പെടാൻ വിളിച്ച് യുവാവ് പിടിയിലായി. തെലങ്കാനയിലെ നൽഗൊണ്ടയ്‌ക്ക് അടുത്താണ് സംഭവം. ഭാര്യ മട്ടൻ കറി പാചകം ചെയ്‌ത്‌ തന്നില്ലെന്ന് പറഞ്ഞ് 100ലേക്ക് ആറ് തവണയാണ് നവീൻ എന്ന യുവാവ് വിളിച്ചത്....

‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

'പുട്ട് എനിക്ക് ഇഷ്‌ടമല്ല, അത് ബന്ധങ്ങളെ തകർക്കും'- മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ച് ഒരു മൂന്നാം ക്‌ളാസുകാരൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയായ മുക്കം...

നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തി സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, 'ദി അമേരിക്കൻ ഡ്രീം' എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ ലിമോയുടെ...
- Advertisement -