വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ

By Desk Reporter, Malabar News
Collector Divya S Iyer with flash mob with students; Video goes viral

പത്തനംതിട്ട: എംജി സര്‍വകലാശാലാ യുവജനോൽസവത്തിന്റെ പ്രധാന വേദിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്‌ത്‌ പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യര്‍. കലോൽസവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ് ദിവ്യ എസ് അയ്യര്‍ നൃത്തം ചെയ്‌തത്‌.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ ആണ് കലോൽസവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളേജുകളിൽ ഫ്‌ളാഷ് മോബ് നടത്തിയത്. ഇവർക്ക് ഒപ്പമാണ് കളക്‌ടറും അപ്രതീക്ഷിതമായി ഒപ്പം കൂടിയത്. നൃത്തത്തിന്റെ വീഡിയോ ഇതിനോടകം വൈറൽ ആയിട്ടുണ്ട്.

Most Read:  സംസ്‌ഥാനത്ത് നികുതി വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE