നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ
റോഡിൽ കണ്ട നായയെ യാതൊരു വിധ പ്രകോപനവും കൂടാതെ ചവിട്ടാൻ കാലുയർത്തിയ യുവാവ് മലർന്നടിച്ച് വീണു. 'യഥാർഥ കര്‍മ' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപം...
84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ
പ്രണയം ചിലപ്പോൾ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്ന് സിനിമയിലും മറ്റും നാം കേട്ടിട്ടുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ നടന്നത്. ഒരു വൃദ്ധൻ തന്റെ 84 വയസുള്ള കാമുകിയെ നഴ്‌സിംഗ് ഹോമിൽ നിന്ന് പുറത്തുകടത്തി...
ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…
ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്‌ഥലത്താണ് ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ്...
വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ
കുഞ്ഞുങ്ങൾക്ക് എപ്പോഴും ഓരോരോ കളികളിൽ ഏർപ്പെടാനാണ് ഇഷ്‌ടം.. അത് ഇനി മനുഷ്യരുടേത് ആയാലും മൃഗങ്ങളുടേത് ആയാലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രത്യേകിച്ച് ആനക്കുട്ടികളുടെ കുസൃതികൾ എപ്പോഴും ഏറെ രസകരവും അൽഭുതം തോന്നുന്നതുമാണ്.
ഒരു മൃഗശാലയിൽ നിന്നുള്ള...
വിമാനത്തിൽ പാമ്പിന്റെ സൗജന്യ യാത്ര, പേടിച്ച് വിറച്ച് യാത്രക്കാർ; വീഡിയോ
എത്ര തവണ യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും വിമാനത്തിൽ കയറുന്നത് ചിലർക്കെങ്കിലും പേടിയായിരിക്കില്ലേ? പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഓടി രക്ഷപെടാൻ പോലും പറ്റില്ല എന്നതായിരിക്കും ഇത്തരക്കാരുടെ ചിന്ത. അങ്ങനെയിരിക്കെ പറക്കുന്ന വിമാനത്തിൽ ഒരു പാമ്പിനെ കണ്ടാലോ?...
ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്
മെറിലാന്റ്: ചീറിപ്പാഞ്ഞുവന്ന കാറിന് മുന്നിൽ നിന്ന് അതിസാഹസികമായി ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് വനിതാ പോലീസ്. ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ മെറിലാന്റിൽ ആണ് സംഭവം. പെൺകുട്ടി സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ...
കൂട്ടിൽ നിന്ന് മുട്ട മോഷ്‌ടിക്കാൻ പാമ്പ്; സാഹസികമായി കൊത്തി തുരത്തി അമ്മക്കിളി
സ്വന്തം ജീവൻ പോയാലും കുഞ്ഞുങ്ങളെ സംരക്ഷിച്ചു നിർത്തുന്നവരാണ് അമ്മമാർ. മനുഷ്യരിൽ മാത്രമല്ല, പക്ഷിമൃഗാദികളും സകല ജീവജാലങ്ങളിലും അത് അങ്ങനെ തന്നെയാണ്. ഇവിടെയിതാ കൂട്ടിലെ മുട്ട മോഷ്‌ടിക്കാൻ എത്തിയ പാമ്പിനെ സാഹസികമായി കൊത്തി തുരത്തി...
മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ
മനുഷ്യരേക്കാൾ മിടുക്കോടെ ഗോൾഫ് കാർട്ട് എന്ന വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാന്റെ വീഡിയോ അടുത്തകാലത്തായി വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 2021 സെപ്റ്റംബർ മുതൽ നവ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ അമേരിക്കൻ...








































