പരേതനായ പിതാവിന്റെ കടം വീട്ടണം; ആളെ കണ്ടെത്താൻ പത്രത്തിൽ പരസ്യം നൽകി മക്കൾ
തിരുവനന്തപുരം: പരേതനായ പിതാവിന്റെ കടം വീട്ടാൻ പത്രത്തിൽ പരസ്യം നൽകി മക്കൾ. 1980കളില്‍ ഗള്‍ഫില്‍ പിതാവ് താമസിച്ചിരുന്ന അതേ റൂമിൽ ഒപ്പമുണ്ടായിരുന്ന ആളിൽ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് തിരുവനന്തപുരം...
8.30 എന്നൊരു സമയം ഉണ്ടെങ്കിൽ ഇവിടെ എല്ലാവരും ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിൽക്കും
ഹൈദരാബാദ്: എല്ലാ ദിവസവും, കൃത്യം 8.30 ആവുമ്പോൾ ഇവിടെയുള്ള ആളുകൾ മുഴുവൻ ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കും. എവിടെയെന്നല്ലേ; തെലങ്കാനയിൽ ആണ് ഈ അപൂർവ കാഴ്‌ച. തെലങ്കാനയിലെ നൽഗൊണ്ട പട്ടണത്തിലെ 12 പ്രധാന...
കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ്; കയ്യടി നേടി ബിഎസ്എഫ് ജവാൻ
ഏത് പ്രതികൂല സാഹചര്യത്തിലും ആത്‌മവീര്യം കൈവെടിയാതെ ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിർത്തുന്നവരാണ് സൈനികർ. ഇപ്പോഴിതാ കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി...
‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്
വിവരവും വിവേകവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യരേക്കാൾ തിരിച്ചറിവുണ്ട് പക്ഷി മൃഗാദികൾക്ക്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായതും കൗതുകം ഉണർത്തുന്നതുമായ വീഡിയോകൾ ട്വിറ്ററിൽ പങ്കുവെക്കുന്ന...
സിംഹ കൂട്ടങ്ങൾക്കൊപ്പം കാട്ടിലൂടെ യുവതിയുടെ സവാരി!; സത്യമോ മിഥ്യയോ ?
പറയാൻ പോകുന്നത് മൗഗ്ളിയെക്കുറിച്ചോ അല്ലെങ്കിൽ അത്തരത്തിൽ കട്ടിൽ വസിക്കുന്ന ആളെക്കുറിച്ചോ അല്ല, ഒരു കൂട്ടം സിംഹങ്ങൾക്കൊപ്പം കാനനപാതയിലൂടെ സഞ്ചരിക്കുന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയെ കുറിച്ചാണ് പറയാൻ പാകുന്നത്.
സഫാരി ഗാലറി ഇൻസ്‌റ്റഗ്രാമിൽ പങ്കിട്ട, ആഫ്രിക്കയിൽ...
18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍...
ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ...
‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ
ഒന്നിച്ചുള്ള യാത്രയിൽ ഇടക്ക് വച്ച് താഴേക്ക് വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ അമ്മയാനയും മറ്റ് ആനകളും ഒത്തുപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോയിൽ...
‘ചത്തതുപോലെ കിടക്കാം’; നായക്കുട്ടിയെ പറ്റിച്ച് താറാവ്
പിന്നാലെ ഓടിവന്ന നായകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ചത്തതുപോലെ കിടന്ന് താറാവ്. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് ഈ രസകരമായ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഒരു വളർത്തുനായ താറാവിനെ ഓടിച്ചു വരികയാണ്....








































