‘ചത്തതുപോലെ കിടക്കാം’; നായക്കുട്ടിയെ പറ്റിച്ച് താറാവ്

By Desk Reporter, Malabar News
viral-video-of-dog-and-duck
Ajwa Travels

പിന്നാലെ ഓടിവന്ന നായകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ചത്തതുപോലെ കിടന്ന് താറാവ്. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് ഈ രസകരമായ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ഒരു വളർത്തുനായ താറാവിനെ ഓടിച്ചു വരികയാണ്. ഓടിയതുകൊണ്ട് കാര്യമില്ലെന്ന് താറാവിന് മനസിലായതു കൊണ്ടാവാം പെട്ടന്ന് തന്നെ പതിനെട്ടാമത്തെ അടവ് താറാവ് പ്രയോഗിച്ചു.

അനങ്ങാതെ ചത്തതുപോലെ ഒറ്റ കിടപ്പങ്ങ് കിടന്നു. നായക്കുട്ടി കുറച്ചു സമയം താറാവിന്റെ അടുത്ത് നിന്നെങ്കിലും പിന്നെ സ്‌ഥലത്ത് നിന്നും പോയി. നായക്കുട്ടി പോയതോടെ താറാവ് ജീവനും കൊണ്ട് അവിടെനിന്നും ഓടുന്നതും വീഡിയോയിൽ കാണാം.

Most Read:  വയോധികന് കൈത്താങ്ങായി പോലീസും പഞ്ചായത്തും; ചികിൽസയും സംരക്ഷണവും ഉറപ്പായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE