ഞാനും കുഞ്ഞല്ലേ, എനിക്കും കാണില്ലേ കളിക്കാൻ ആഗ്രഹം!
സ്വർഗത്തിൽ എത്തിയ സന്തോഷമാണ് കുട്ടികൾക്ക് പാർക്കുകളിൽ എത്തുമ്പോൾ ഉണ്ടാവുക. ഊഞ്ഞാലാടിയും സൈക്കിൾ ചവിട്ടിയും സ്‌ളൈഡ് ചെയ്‌തും അവർ ആഘോഷമാക്കും. കുട്ടികളുടെ ഈ കളികളും സന്തോഷവുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കൊച്ചു കുട്ടികളെ പോലെ...
പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ
പെരുമഴയത്ത് ഒരു തെരുവുനായക്ക് കുടയിൽ ഇടം നൽകിയ യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താജ് ഹോട്ടല്‍ ജീവനക്കാരനാണ് തെരുവുനായക്ക് കുട ചൂടി നൽകിയത്. താജ്‌മഹൽ പാലസിലെ കോഫിഷോപ്പിന് പുറത്തു നിന്നുള്ളതാണ് ചിത്രം. ജീവനക്കാരന്റെ...
ക്വാറന്റെയ്‌നില്‍ ആണെങ്കിലെന്താ പരിശീലനം നിര്‍ബന്ധം; വൈറലായി വാര്‍ണറുടെ വീഡിയോ
ക്രിക്കറ്റ് പ്രേമികളെല്ലാം ഇപ്പോൾ ഐപിഎൽ തുടർ മൽസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ പരിശീലന വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.
യുഎഇയില്‍ ആറു ദിവസത്തെ ക്വാറന്റെയ്‌നിലാണ്...
‘ആല്‍ക്കെമിസ്‌റ്റ്’ ഓട്ടോയെ കണ്ടുമുട്ടി പൗലോ കൊയ്‌ലോ; അമ്പരപ്പ് മാറാതെ പ്രദീപ്
കൊച്ചി: സ്വപ്‌നത്തെ പിന്തുടര്‍ന്ന് നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥ പറഞ്ഞ പൗലോ കൊയ്‌ലോയുടെ നോവലാണ് 'ആല്‍ക്കെമിസ്‌റ്റ്'. ഈ നോവലിനെയും അതിന്റെ എഴുത്തുകാരനെയും ഏറെ സ്‌നേഹിക്കുന്ന ഒരാളുണ്ട് എറണാകുളത്ത്. ഓട്ടോഡ്രൈവറായ ചെറായി കണയ്‌ക്കാട്ടുശ്ശേരി വീട്ടില്‍...
ഥാർ മരുഭൂമിയിൽ മൂന്ന് ദിനോസറുകളുടെ കാൽപാടുകൾ കണ്ടെത്തി
ജയ്‌പൂർ: രാജസ്‌ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ഥാർ മരുഭൂമിയിൽ നിന്ന് ഗവേഷകർ മൂന്ന് ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി. മെസോസോയിക് കാലഘട്ടത്തിൽ തേത്തിസ് സമുദ്രത്തിന്റെ തീരപ്രദേശമായിരുന്നു രാജസ്‌ഥാനെന്നും, ഈ പ്രദേശത്ത് അന്ന് ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ...
ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം
അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, പാകിസ്‌ഥാൻ സ്വദേശി, മൊറോക്ക...
ഡ്രോണിനെ വെല്ലും പ്രകടനം; ഫോണും തട്ടിപ്പറിച്ച് പറന്ന് വീഡിയോ പകർത്തി തത്ത!
ഫോണും തട്ടിപ്പറിച്ച് പറന്ന തത്ത പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗം സൃഷ്‌ടിക്കുന്നത്. ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തത്ത റാഞ്ചുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്‌തമല്ലെങ്കിലും തത്തയുടെ 'അത്യുഗ്രൻ...
‘കൊറോണക്കാലം അല്ലേ, മാസ്‌ക് വച്ചുകളയാം’; വൈറലായി കുരങ്ങന്റെ വീഡിയോ
മാസ്‌ക് വെക്കേണ്ടത് മുഖത്താണെന്ന് മനുഷ്യർക്ക് മാത്രമല്ല ഈ കുരങ്ങനും അറിയാം. റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മാസ്‌ക് തന്റെ മുഖത്ത് വച്ച് നടക്കുന്ന കുരങ്ങന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...









































