സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ
ന്യൂഡെൽഹി: ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്തെന്നും ഇപ്പോഴവര്‍ സാമൂഹിക മാദ്ധ്യമങ്ങളെ പിടിക്കാനുളള നീക്കത്തിലാണെന്നും ഇത് മാദ്ധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.
രാജ്യസഭാ എംപിയും മുന്‍...
12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്
ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്....
പേര് പോലെ തന്നെ ‘നത്തിങ്’; ഫോണിനൊപ്പം ചാർജർ ഉണ്ടാവില്ലെന്ന് സൂചന
ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്‌മാർട് ഫോണായ നത്തിങ് ഫോൺ രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയായപ്പോൾ ടെക്...
ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്
സാൻഫ്രാൻസിസ്‌കോ: മരണക്കെണി ഒരുക്കി ടിക് ടോക്ക് ചലഞ്ച്. വൈറലായ 'ബ്‌ളാക്ക് ഔട്ട് ചലഞ്ച്' നടത്തി യുഎസിൽ കുട്ടികൾ മരിച്ചതായി റിപ്പോർട്. സംഭവത്തിൽ യുഎസിലെ ടിക് ടോക്ക് കമ്പനിക്കെതിരെ കേസെടുത്തു. എട്ട് വയസുള്ള ലലാനി...
മസ്‌കിന്റെ വരവ്; നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ
മുന്‍നിര സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്‌ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം...
യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്
വാട്‍സ്ആപ് വഴിയുള്ള പുതിയ ഫിഷിങ് ക്യാംപെയിൻ ഉപയോക്‌താക്കളെ വഞ്ചിക്കുന്നതായി റിപ്പോർട്. യുകെയിൽ ജോലി തേടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്‌തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്‌ദാനം...
ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാൻ സൗകര്യം
ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ' ട്വിറ്റർ ബ്‌ളൂ'വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാം.
നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ....
ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരിരക്ഷയില്ല; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡെൽഹി: ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. ജൂലൈ നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാദ്ധ്യമം എന്ന നിലയിൽ ലഭിക്കുന്ന പരിരക്ഷ നഷ്‌ടമാകുമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
ഐടി...









































