Sat, Jan 24, 2026
18 C
Dubai

നിരക്ക് കൂട്ടി ജിയോ; നഷ്‌ടമായത് ഒരു കോടിയിലേറെ വരിക്കാരെ

കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊബൈൽ നിരക്ക് വർധിപ്പിച്ചതോടെ കഴിഞ്ഞ 31 ദിവസത്തിനിടെ ജിയോ വിട്ടുപോയത് 1.2 കോടി വരിക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോക്ക്...

‘സാങ്കേതിക പ്രശ്‌നം’; ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ പ്രതികരിച്ച് എയർടെൽ

ന്യൂഡെൽഹി: സാങ്കേതിക തകരാർ മൂലമാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ടതെന്ന് എയർടെൽ. ഫെബ്രുവരി 11 വെള്ളിയാഴ്‌ച ഉച്ചയോടടുത്താണ് എയര്‍ടെല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ...

ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ

ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍...

സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്

പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ്...

വരുമാനം വെളിപ്പെടുത്തിയില്ല; ഓപ്പോ, ഷവോമി കമ്പനികൾക്ക് 1000 കോടി രൂപ പിഴ

ന്യൂഡെൽഹി: വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി എന്നീ ചൈനീസ് സ്‌മാർട് ഫോൺ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആദായനികുതി വകുപ്പ്. 1000 കോടി വരെ പിഴ ചുമത്തിയേക്കും. ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി...

ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 100...

ഗൂഗിൾ ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ന്യൂഡെൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐടി വകുപ്പ്. ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്‍ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ്‌ ടീം വ്യക്‌തമാക്കി. സ്‌ക്രീനിന്റെ...

നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും

അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ നാം നിരന്തരം കാണാറുള്ളതാണ്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറുന്നത് മൂലവും ശത്രുതയും ദേഷ്യവും കാരണം ആളുകൾ ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യനിമിഷങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കാറുണ്ട്. ഇത്തരം...
- Advertisement -