‘സാങ്കേതിക പ്രശ്‌നം’; ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ പ്രതികരിച്ച് എയർടെൽ

By Desk Reporter, Malabar News
'Technical problem'; Airtel responds to Internet service outage
Ajwa Travels

ന്യൂഡെൽഹി: സാങ്കേതിക തകരാർ മൂലമാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ടതെന്ന് എയർടെൽ. ഫെബ്രുവരി 11 വെള്ളിയാഴ്‌ച ഉച്ചയോടടുത്താണ് എയര്‍ടെല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്‌നം റിപ്പോർട് ചെയ്യുന്ന സൈറ്റായ ഡൗണ്‍ ഡിക്റ്റക്‌ടർ ഡാറ്റ പ്രകാരം, രാവിലെ 11.03 മുതല്‍ പ്രശ്‌നം കണ്ടുതുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 1.30 വരെ പ്രശ്‌നങ്ങൾ നിലനിന്നു എന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

എന്നാൽ ഇപ്പോള്‍ എല്ലാം സാധാരണഗതിയില്‍ ആയിട്ടുണ്ടെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. എന്ത് തരത്തിലുള്ള സാങ്കേതിക പ്രശ്‌നമാണ് നേരിട്ടത് എന്ന് എയര്‍ടെല്‍ വിശദീകരിക്കുന്നില്ല.

Most Read:  സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE