Sat, Jan 24, 2026
16 C
Dubai

ചിപ്പ് ക്ഷാമം; സ്‌മാർട് ഫോൺ നിർമാണത്തെയും ബാധിച്ചേക്കും

സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്‌ടർ ക്ഷാമം കാർ നിർമാണം ഉൾപ്പടെയുള്ള നിരവധി മേഖലകളിലാണ് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്‌മാർട് ഫോൺ വിപണി പിടിച്ചുനിന്നെങ്കിലും താമസിയാതെ സ്‌ഥിതി വഷളാകുമെന്നാണ് കൗണ്ടർ...

സ്‌മാര്‍ട്ട് ഫോണുകള്‍ക്കും ടിവികള്‍ക്കും ഡിസ്‌ക്കൗണ്ട്; ഷവോമി ദീപാവലി വില്‍പന നാളെ മുതല്‍

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷവോമി തങ്ങളുടെ ഉൽപന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. സ്‌മാര്‍ട്ട് ഫോണുകള്‍, സ്‌മാര്‍ട്ട് ടിവികള്‍ തുടങ്ങി നിരവധി ഷവോമി ഇക്കോസിസ്‌റ്റം ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കാണ് ഡിസ്‌ക്കൗണ്ടുള്ളത്. വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. വില്‍പന...

സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ 'സൗദി അരാംകൊ'യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ആയിരക്കണക്കിന്...

ഫേസ്‌ബുക്കിൽ വ്യാജവാർത്തകൾക്ക് കൂടുതൽ പ്രചാരം; റിപ്പോർട്

നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിൽ ഒന്നാണ് ഫേസ്‌ബുക്ക്‌. നമുക്ക് ലഭിക്കുന്ന പുതിയ വിവരങ്ങളുടെ ഉറവിടം പലപ്പോഴും ഫേസ്‌ബുക്ക് തന്നെയാകും. എന്നാൽ, ഷെയർ ചെയ്‌ത്‌ എത്തുന്ന എല്ലാ വാർത്തകളും വിശ്വാസയോഗ്യമാണോ? കിട്ടുന്ന...

മാസം ലക്ഷങ്ങൾ സമ്പാദിക്കാം; ‘സൂപ്പർ ഫോളോസ്’ അവതരിപ്പിച്ച് ട്വിറ്റർ

യൂ ട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, കണ്ടന്റ് ക്രിയേഷനിലൂടെ വരുമാനമുണ്ടാക്കാൻ എത്ര വഴികളാണ് മുന്നിൽ. എന്നാൽ, സമൂഹ മാദ്ധ്യമങ്ങളിൽ മുൻനിര താരമായ ട്വിറ്റർ ഇക്കാര്യത്തിൽ പിന്നിലായിരുന്നു. ആ കുറവ് നികത്താനാണ് ഇപ്പോൾ ട്വിറ്റർ അധികൃതരുടെ...

ഓൺലൈൻ ദുരൂപയോഗം; 30 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്

ന്യൂഡെല്‍ഹി: വാട്‌സ്ആപ് അപ്‌ളിക്കേഷന്റെ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തൽ. ഓൺലൈൻ ദുരൂപയോഗം ചെയ്‌തുവെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ കമ്പനി നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ ഉൾപ്പടെ ലോകത്തുടനീളം ഇത്തരത്തിൽ ദുരൂപയോഗം നടത്തിയ ദശലക്ഷകണക്കിന്...

സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍; സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: സാംസങ് ഗാലക്‌സി ഫോൺ സീരീസിൽ എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്. സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് റാം-സ്‌റ്റോറേജ് ഓപ്ഷനുകളോട് കൂടിയുള്ള ഒരു...

ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ മനുഷ്യസമാന റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അപകടകരമായതും, ആവർത്തിച്ചുള്ള വിരസവുമായ ജോലികൾക്ക് വേണ്ടിയാണ് ഇത്തരം റോബോട്ടുകളെ നിയോഗിക്കുകയെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ...
- Advertisement -