മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി ജിയോ വരിക്കാര്‍ക്ക് സൗജന്യമായി വിളിക്കാം
ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം അനുസരിച്ചാണ് ജിയോ നിരക്ക് പിന്‍വലിക്കുന്നത്.
കഴിഞ്ഞ സെപ്‌തംബര്‍ മുതലാണ് 'ഇന്റര്‍ കണക്‌ട്...
ഇനി ഒടിപിക്കായി കാത്തുനില്‍ക്കേണ്ട; ഓണ്‍ലൈന്‍ പണമിടപാടിന് പരിഷ്‌കാരം വരുന്നു
ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനിടയില്‍ ഒരു പ്രാവിശ്യമെങ്കിലും ഒടിപി(വണ്‍ ടൈം പാസ്‌വേഡ്)ക്കായി കാത്തിരുന്ന് മടുത്തിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ചിലപ്പോഴെങ്കിലും ഇത് കാരണം ഇടപാട് പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ നിര്‍ത്തി പോയിട്ടുമുണ്ട് നമ്മള്‍. നിലവിലെ സംവിധാനം അനുസരിച്ച്...
ഈ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ 2021 മുതൽ വാട്‌സ്ആപ്പ് കിട്ടില്ല
2021 ജനുവരി മുതൽ ചില ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പഴയ ആൻഡ്രോയ്‌ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം എന്നന്നേക്കുമായി നിലക്കുക.
ഐഒഎസ്...
പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്‌താക്കൾ 500 ദശലക്ഷത്തിലേക്ക്
വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്‌താക്കളുമായി ടെക്‌ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്‌വെയർ വിദഗ്‌ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്‌താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക...
ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍
ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി നിക്കോണ്‍. ഇനി തായ്‌ലന്‍ഡില്‍ നിന്നാവും നിക്കോണിന്റെ ഉല്‍പാദനം. ചെലവ് കുറക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്‌ടറിയില്‍ നിന്ന് തായ്‌ലന്‍ഡ് ഫാക്‌ടറികളിലേക്ക്...
കാത്തിരിപ്പിന് വിട; വാട്‌സ്ആപ്പ് പണമിടപാട് യാഥാർഥ്യമായി
രാജ്യത്തെ 20 മില്യൺ ആളുകൾക്ക് ഇനി മുതൽ വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം. എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ പുതിയ സംവിധാനം നിലവിൽ വന്നത്. സന്ദേശം അയക്കുന്നത് പോലെ...
ഡാറ്റ സുരക്ഷാ നിയമലംഘനം; ഗൂഗിളിനും ആമസോണിനും ഫ്രാൻസിൽ വൻ തുക പിഴ
പാരിസ്: ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വൻ തുക പിഴ ചുമത്തി. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന്...
രാജ്യത്തെ 70 ലക്ഷം പേരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍
ന്യൂഡെല്‍ഹി : രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്‌താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലെ വിവരങ്ങള്‍, വാര്‍ഷിക...









































