ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്
വാട്‌സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് വേണ്ടി ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചതിന് പുറകെ പുതിയ 'കാർട്ട്' ഫീച്ചറും അവതരിപ്പിച്ച് കമ്പനി. ഷോപ്പിങ് ബട്ടൺ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഉൽപ്പന്നങ്ങളുടെ നീണ്ട പട്ടിക കാണുവാൻ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ...
റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി
ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...
കോവിഡ് പരിശോധന ഇനി ‘സ്‌മാർട്’ ആകും; അര മണിക്കൂറിനുള്ളിൽ ഫലമറിയാം
വാഷിങ്ടൺ: സ്‌മാർട് ഫോൺ ക്യാമറ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ശാസ്‌ത്രജ്‌ഞർ. ക്രിസ്‌പർ ( ബാക്‌ടീരിയ, ആർക്കീയ തുടങ്ങിയ പ്രോകാരിയോട്ടുകളുടെ...
പുതിയ ഹെഡ്ഫോണുകള്‍, നെക്ക്ബാന്‍ഡുകള്‍, വയര്‍ലെസ് സ്‌പീക്കറുകൾ അവതരിപ്പിച്ച് നോയ്‌സ്
ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍ (ANC) ഹെഡ്ഫോണുകള്‍ ഉള്‍പ്പെടെ ആറ് പുതിയ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നോയ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ബ്ളൂടൂത്ത് ഹെഡ്ഫോണുകള്‍ (നോയ്‌സ് ഡിഫൈ, നോയ്‌സ് വണ്‍), വയര്‍ലെസ് സ്‌പീക്കർ (നോയ്‌സ് വൈബ്),...
എസ്ബിഐയുടെ യോനോ ആപ്പ് വീണ്ടും പണിമുടക്കി; ഇടപാടുകാർക്ക് അതൃപ്‌തി
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്പായ 'യോനോ' വീണ്ടും തകരാറിലായി. ആപ്പ് വഴി സേവനങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി...
വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റായ അവകാശവാദം; ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ
ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം)യാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്.
ഏതാണ്ട് ഒരു ജോഡി നിയമ ലംഘനങ്ങള്‍ക്കാണ്...
മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി; സവിശേഷതകള്‍ ഏറെ
ഇന്ത്യയില്‍ മോട്ടോയുടെ 5ജി സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. മോട്ടോ ജി 5ജി എന്ന ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോര്‍ട്ട് തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷതയായി...
ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്
ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന...









































