ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍
ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...
യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്
ന്യൂയോര്‍ക്ക്: യാത്ര ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങളോടെ കോവിഡ് ലേയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സവിശേഷതകള്‍ ലഭിക്കും.
Also...
ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ
ന്യൂഡെൽഹി: കമ്പനിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും ഉപയോക്‌താക്കൾക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. 20 രൂപയാണ് സൗജന്യ സിം കാർഡിന് കമ്പനി ഈടാക്കുക. പ്രമോഷണൽ ഓഫർ എന്ന നിലയിൽ ഉപയോക്‌താവ്...
ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും
വാട്‌സാപ്പിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസപിയറിങ് മെസേജ് ഫീച്ചർ ഇൻസ്‌റ്റഗ്രാമിലേക്ക് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഫേസ്ബുക് മെസഞ്ചറിലും ഈ സൗകര്യം ലഭ്യമാകും.
മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍...
പബ്‌ജിക്ക് പിന്നാലെ ഇന്ത്യയിൽ രണ്ടാം വരവിനൊരുങ്ങി ടിക് ടോക്ക്
ന്യൂഡെൽഹി: ഹ്രസ്വ വീഡിയോ ആപ്പുകൾക്കിടയിൽ ഒന്നാമനായിരുന്ന ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട പബ്‌ജി മൊബൈലും ടിക് ടോക്കും അടുത്തിടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന...
തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി
വാഷിംഗ്‌ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനേയും ഉപഭോക്‌താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്.
"ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,"- യൂട്യൂബ് ട്വീറ്റ്...
10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാർ; നേട്ടം കൊയ്‌ത് എയർടെൽ
ന്യൂഡെൽഹി: ഓഗസ്‌റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടം കൊയ്‌ത് എയർടെൽ. 10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാരെയാണ് ഓഗസ്‌റ്റിൽ എയർടെൽ സ്വന്തമാക്കിയത്. ജിയോക്ക് 18. 64 ലക്ഷം സബ്‌സ്‌ക്രൈബർമാരെയാണ് ലഭിച്ചത്. 28.99 ലക്ഷം സബ്‌സ്‌ക്രൈബർമാരെ ഓഗസ്‌റ്റ്...
ഇ കോമേഴ്‌സ് മേഖലയിലേക്കും; ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ച് വാട്‍സ്ആപ്പ്
യുപിഐ അധിഷ്‌ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ ഇ കൊമേഴ്‌സ് രംഗത്ത് ചുവടുവെക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്. ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചാണ് കമ്പനി ഇ കൊമേഴ്‌സ് മേഖലയിലേക്കും കടന്നുവരുന്നത്.
ബിസിനസ് പേരിന് അടുത്തായി ഉപയോക്‌താക്കൾക്ക് സ്‌റ്റോർഫ്രണ്ട്...









































