ഐഫോണ്‍ 12 പ്രീ- ബുക്കിംഗ്; 24 മണിക്കൂറിനിടെ വാങ്ങാനെത്തിയത് 20 ലക്ഷം പേര്‍
വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. പ്രീ- ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേരാണ് ഐഫോണ്‍ 12 വാങ്ങാനെത്തിയത്. സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആദ്യ 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍...
പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...
ഷവോമി വെതര്‍ ആപ്പില്‍ അരുണാചലില്ല. സാങ്കേതിക തകരാറെന്ന് കമ്പനി
ന്യൂഡെല്‍ഹി: ചൈനീസ് സ്‌മാർട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പില്‍ ഇന്ത്യയിലെ ഒരു സംസ്‌ഥാനം ഇല്ല എന്ന് പരാതി. അരുണാചല്‍ പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിന്റെ കാലാവസ്‌ഥ ഫോണില്‍ ഇല്ല എന്ന...
നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന്...
പുതിയ സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോൺ 11 ന് മികച്ച വിലക്കുറവ്
ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്‌കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച...
ഇനി വീഡിയോകള്‍ മാത്രമല്ല; യൂട്യൂബിനെ ഇ- വിപണി ആക്കാനൊരുങ്ങി ഗൂഗിള്‍
ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തന പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍.
യൂട്യൂബില്‍ വരുന്ന വീഡിയോകളും കാഴ്‌ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്....
വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്
ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ചില ഫോണുകളില്‍ ലഭിക്കില്ലെന്നറിയിച്ച് ഫേസ്ബുക്ക്. നിലവില്‍ ഫേസ് ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്സ്ആപ് പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍...
കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍
ഉപഭോക്‌താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 449 രൂപ മുതല്‍ ലഭ്യമാകുന്ന പ്ളാനുകളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപയുടെയും 799 രൂപയുടെയും 999 രൂപയുടെയും കൂടാതെ 1499 രൂപയുടെയും ഓഫറുകളാണ്...









































