നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്‌ഥാനത്ത് വ്യാപകമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്‌ഥാനങ്ങളിലെ പോലീസ്...
പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്
ന്യൂഡെൽഹി: പൊതു സ്‌ഥലങ്ങളിൽ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫെ, ഹോട്ടൽ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ സ്‌ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ്...
രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും
ന്യൂഡെൽഹി: രാജ്യത്ത് വ്യാജ സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിൽ, രാജ്യത്ത് കുറഞ്ഞത്...
ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ് 3ഡിഎസ് വിക്ഷേപണം ഇന്ന്
ന്യൂഡെൽഹി: ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡിഎസ് വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35നാണ് വിക്ഷേപണം നടക്കുക. ജിഎസ്‌എൽവി എഫ്-17 ആണ് വിക്ഷേപണ...
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ
കോഴിക്കോട്: ഇനിയുള്ള സായംസന്ധ്യകൾ കൂടുതൽ ഉല്ലാസമാക്കാൻ വീണ്ടും പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാനാണ് മാനാഞ്ചിറ ഒരുങ്ങുന്നത്. എളമരം...
തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!
ന്യൂയോർക്ക്: മനുഷ്യയുഗത്തിന്റെ ഭാവി നിർണയിക്കുന്ന, ലോകം മുഴുവൻ കാത്തിരുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടം ഒടുവിലിതാ വിജയകരമായി പൂർത്തിയാക്കി. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് സ്‌ഥാപിച്ചു.
പരീക്ഷണത്തിന്റെ ആദ്യഘട്ടം...
രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ1 ലക്ഷ്യ സ്‌ഥാനത്തേക്ക്
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ1 ഇന്ന് ലക്ഷ്യ സ്‌ഥാനത്ത് എത്തും. വൈകിട്ട് നാലുമണിക്കും നാലരയ്‌ക്കും ഇടയിലാണ് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച്...
പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു
ചെന്നൈ: പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്) കുതിച്ചുയർന്നു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ആണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി...









































