Fri, Mar 20, 2026
26.9 C
Dubai

തീവണ്ടിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

പാലക്കാട്: തീവണ്ടിയിലെ സീറ്റിനടിയിൽ ‍ഒളിപ്പിച്ച ബാഗിൽനിന്ന് വിദേശമദ്യം കണ്ടെടുത്തു. ശനിയാഴ്‌ച ദാദർ തിരുനെൽവേലി എക്‌സ്‌പ്രസ് തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെന്റിൽ നാല് ട്രോളി ബാഗുകളിലായി സൂക്ഷിച്ച 100 കുപ്പി മദ്യമാണ് പിടികൂടിയത്. പാലക്കാട് ജങ്ഷൻ...

ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത മണ്ണ് ഖനനം; തടഞ്ഞ് റവന്യൂ അധികൃതർ

പാലക്കാട്‌: ലോക്ക്ഡൗണിന്റെ മറവിൽ നടത്തിയ അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്‌ഥർ തടഞ്ഞു. ആലത്തൂർ വാഴക്കോട് പ്രധാന പാതയുടെ സമീപം കാവശ്ശേരി ചുണ്ടക്കാടുള്ള പറമ്പിൽ നിന്നുമാണ് മണ്ണ് കടത്തിയിരുന്നത്. ദിവസങ്ങളായി ജെസിബിയും മൂന്ന്...

കെഎസ്‌ആർടിസി ഇനി പണിമുടക്കില്ല; വടക്കഞ്ചേരി സബ് ഡിപ്പോയിൽ വർക്ക്‌ഷോപ് വരുന്നു

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ കെഎസ്‌ആർടിസി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ ബസിന്റെ എല്ലാ ജോലികളും ചെയ്യാനാകുന്ന വർക്ക്‌ഷോപ് വരുന്നു. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാറുകൾ പരിഹരിക്കുന്നതിനായി എടപ്പാളുള്ള റീജണൽ...

മണ്ണൂരിൽ കരുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ്‌ അനിത ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട്...

കർണാടകയിൽ നിന്നും മദ്യക്കടത്ത്; 110 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

പാലക്കാട് : ലോറിയിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ മദ്യവുമായി ജില്ലയിൽ 2 പേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പികെ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മംഗലം പാലത്തിന്...

മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു

പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...

കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു

മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട്‌ അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...

കോവിഡ് ബാധിതയായ ഗർഭിണിയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ല; നവജാത ശിശു മരിച്ചു

പാലക്കാട്: ജില്ലാ മാതൃശിശു ആശുപത്രിയില്‍ കോവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി ആരോപണം. യുവതി പ്രസവിച്ചത് കട്ടിലിലാണ്. നഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അട്ടപ്പാടി പാലൂര്‍...
- Advertisement -