ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത മണ്ണ് ഖനനം; തടഞ്ഞ് റവന്യൂ അധികൃതർ

By Desk Reporter, Malabar News
illegal-soil-mining-revenue-officials-blocked
Representational Image
Ajwa Travels

പാലക്കാട്‌: ലോക്ക്ഡൗണിന്റെ മറവിൽ നടത്തിയ അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്‌ഥർ തടഞ്ഞു. ആലത്തൂർ വാഴക്കോട് പ്രധാന പാതയുടെ സമീപം കാവശ്ശേരി ചുണ്ടക്കാടുള്ള പറമ്പിൽ നിന്നുമാണ് മണ്ണ് കടത്തിയിരുന്നത്. ദിവസങ്ങളായി ജെസിബിയും മൂന്ന് ടിപ്പറും ഉപയോഗിച്ചായിരുന്നു കടത്തൽ.

നിയമ ലംഘനത്തിനെതിരെ പരാതി ഉയർന്നതോടെ ശനിയാഴ്‌ച ആലത്തൂർ താലൂക്കോഫിസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയാണ് മണ്ണ് ഖനനം നിർത്താൻ ഉത്തരവ് നൽകിയത്. തുടർനടപടിക്കായി കേസ് മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന് കൈമാറി.

Malabar News:  സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE