100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
ചെർപ്പുളശ്ശേരി: സംസ്‌ഥാനത്തേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്‌മാൻ (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്‌തമായി...
രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ
കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ...
പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ
പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത് 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്...
ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട്...
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്
പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു.
മരത്തിന്റെ മറവില്‍...
മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...
പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന
പാലക്കാട്: ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുന്നത്. ഇന്നും ജില്ലയിലെ ആറോളം കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടന്നിരുന്നു.
നാളെ...
സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു
പാലക്കാട്: ബ്ളാക്ക് ഫംഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...









































