പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന

By Staff Reporter, Malabar News
covid-test-lab
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുന്നത്. ഇന്നും ജില്ലയിലെ ആറോളം കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടന്നിരുന്നു.

നാളെ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ:

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്‌കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലങ്കോട്
3. ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചാലിശ്ശേരി
5. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പുതുനഗരം
6. ആർപിഎം ഹയർ സെക്കൻഡറി സ്‌കൂൾ പനങ്ങാട്ടിരി, എലവഞ്ചേരി

ഏപ്രിൽ 1 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ പാലക്കാട് ജില്ലയിൽ 477,641 പേരിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 110,430 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ 2178 പേർക്കാണ് രോഗബാധ ഉണ്ടായത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 21.48.

Read Also: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ‘ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്തിന്റെ’ അഭിനന്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE