Sun, Mar 22, 2026
24.4 C
Dubai

ശ്രീകൃഷ്‌ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ

പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്‌തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്‌ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...

വടക്കാഞ്ചേരി മേൽപ്പാലം; നിർമാണ തകരാറിനെ തുടർന്ന് പൊളിച്ചു

പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ...

തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി

പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ...

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്‌റ്റില്‍

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ...

ലഹരി മരുന്നുമായി ബൈക്കിൽ കടന്നു കളയാൻ ശ്രമം; പ്രതികൾ പിടിയിൽ

പാലക്കാട് : ജില്ലയിൽ ദേശീയപാതക്ക് സമീപം എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 8 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ചാവക്കാട്, പുന്നയൂർ സ്വദേശികളായ മുഹമ്മദ് അനസ്...

ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...

തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ

പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന...

തീപിടുത്തം; കയർ ഫാക്‌ടറിയിൽ ഒന്നരക്കോടിയുടെ നാശനഷ്‌ടം

വണ്ടിത്താവളം : പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് സ്വകാര്യ കയർ ഫാക്‌ടറിയിൽ തീപിടുത്തം ഉണ്ടായി. മീനാക്ഷിപുരത്ത് ലക്ഷ്‌മി ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയർ ഫാക്‌ടറിയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
- Advertisement -