തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ

By Team Member, Malabar News
amith shah in kashmir
അമിത് ഷാ
Ajwa Travels

പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് പാർട്ടി നേതൃത്വങ്ങൾ വ്യക്‌തമാക്കുന്നത്‌. മലമ്പുഴയിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറാണ് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്നത്.

Read also : പ്രകാശ് ജാവദേക്കർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE