തീപിടുത്തം; കയർ ഫാക്‌ടറിയിൽ ഒന്നരക്കോടിയുടെ നാശനഷ്‌ടം

By Team Member, Malabar News
fire
Representational image
Ajwa Travels

വണ്ടിത്താവളം : പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് സ്വകാര്യ കയർ ഫാക്‌ടറിയിൽ തീപിടുത്തം ഉണ്ടായി. മീനാക്ഷിപുരത്ത് ലക്ഷ്‌മി ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയർ ഫാക്‌ടറിയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്.

തീപിടുത്തത്തെ തുടർന്ന് ഫാക്‌ടറിയിലെ ഉപകരണങ്ങൾ, രണ്ട് ട്രാക്‌ടർ, കയർ ഉൾപ്പടെയുള്ള ഫൈബർ മെറ്റിരിയൽസ്‌ എന്നിവ കത്തി നശിച്ചു. കൂടാതെ ഫാക്‌ടറിയുടെ കെട്ടിടവും പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

Read also : എൻഎസ്എസിന് കാനത്തിന്റെ മറുപടി; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE