Mon, Mar 23, 2026
24.9 C
Dubai

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലം...

നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുപേരെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു...

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാണ് പ്രതിയെ...

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം തകര്‍ക്കരുത്; നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം നേതാക്കള്‍ തകര്‍ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ. സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ...

ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി

പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...

നഗരസഭാ കെട്ടിടത്തിന് മുകളില്‍ ‘ജയ് ശ്രീറാം’ ബാനര്‍; ബിജെപിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിജെപി പാലക്കാട് നഗരസഭ കെട്ടിടത്തിന്റെ മുകളില്‍ ഇത്തരത്തില്‍...

പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ്‌ വിമതരുടെ പിന്തുണ

പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ്...

മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി...
- Advertisement -