കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

By Trainee Reporter, Malabar News
cannabis-seized in kasargod
Representational Image
Ajwa Travels

മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്നും 1.6 കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

അന്വേഷണത്തിന് മണ്ണാർക്കാട് എസ്‌ഐമാരായ ആർ രാജേഷ്, രാമചന്ദ്രൻ, സിപിഒമാരായ ഷഫീഖ്, റമീസ്, ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

Read also: യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE